Testimonials

എഴുത്തും വായനയും ഗൗരവതരമായി കാണുന്ന ഒരുകൂട്ടം വ്യക്തികളുടെ മുൻകൈയിൽ ഒരു തുറന്ന പേജ് – അതാണ് ജ്വലനം… സാഹിത്യവും കലയും ആത്യന്തികമായി സ്വാതന്ത്ര്യത്തെയും നൈഗികതയെയും സൗന്ദര്യത്തെയും ആണ് ഉത്പാദിപ്പിക്കുന്നത്. തുകൊണ്ടുതന്നെ, വില്പനച്ചരക്ക് എന്നതിന് അപ്പുറത്ത് അക്ഷരങ്ങൾക്ക് അനേകം മാനങ്ങൾ ഉണ്ട്. അതിന്റെ അനേകം തലങ്ങളിലേക്ക് സൂഷ്മാന്വേഷണം നടത്താനും സാംസ്‌കാരിക വിനിമയങ്ങൾ സാധ്യമാക്കാനും ജ്വലനത്തിന് സാധിക്കട്ടെ. എന്റെ ഹൃദയപൂർവമായ അഭിവാദ്യങ്ങൾ!

സാറാ ജോസഫ്

നവസാങ്കേതിക കാലത്ത്‌ സോഷ്യൽ മീഡിയകൾ വളരെയധികം മുമ്പിലാണു…അവരവർക്കു പറയാനുള്ള ഇടങ്ങൾ സർഗ്ഗാത്മകതക്കു ശക്തി കൂട്ടും. മാത്രമല്ല കഴിവുള്ളവരുടെ പ്രതിഭ തെളിയിക്കുവാനും അവസരങ്ങൾ ലഭിക്കുന്നു..പുതിയ കൈത്തിരികൾ അനുദിനം ജന്മംകൊള്ളുന്നു….ഉള്ളിൽ ജ്വലിക്കുന്ന കനലിൽ നിന്നും സാംസ്ക്കാരികമണ്ഡലത്തിലേക്കു ചുവടു വെക്കുന്ന ജ്വലനം ഡോട്ട്‌ ഇൻ എന്ന വെബ്‌ പേജിലൂടെ ….അറിവിന്റേയും സ്നേഹത്തിന്റേയും വാതിലുകൾ തുറക്കട്ടെ….ഈ സംരഭത്തിനും അണിയറശിൽപ്പികൾക്കും എല്ലാ വിധ ഭാവുകങ്ങളും…!

Indira Balan
Jwalanam Member

Glad to see the attempts of Jwalanam to bring out the fire from within.May the fire keep on burning and spreading warmth and light to all users and lovers of art. It is the rise of a new star to which I look up with lots of hope and love. Assuring full companionship from the beginning of this journey, I extend the best wishes to the enthusiastic, dreamy founders.

Rajalekshmi P T
Jwalanam Member

CONTACT US

We're not around right now. But you can send us an email and we'll get back to you, asap.

Sending

+91 89040 40082

About us | FAQ | Terms of use | Contact us

© Copy right 2017 . All Rights Reserved.

MENU

Log in with your credentials

or    

Forgot your details?

Create Account