ഇന്ത്യയിലെ മഞ്ഞുരുകാത്ത മലമടക്കുകളിലൂടെയും ഭൂട്ടാനിലൂടെയും സഞ്ചരിച്ച മിനി മോഹനന്‍. ഹൃദയസ്പര്‍ശിയായ ആവിഷ്‌കാരത്തിലൂടെ വായനക്കാരെ അക്ഷരങ്ങളുടെ താഴ്‌വാരങ്ങളിലൂടെ കൊണ്ടുപോകുന്ന എഴുത്തുകാരി. അമര്‍നാഥ്, കാശ്മീര്‍ യാത്രകളുടെയും ഭൂട്ടാന്‍ യാത്രയുടെയും പുതുമയാര്‍ന്ന അനുഭവങ്ങള്‍, ഒഴുക്കുള്ള ഭാഷയില്‍ എഴുതപ്പെട്ടതാണീ സ്മൃതികള്‍.

Author: മിനി മോഹനൻ

Published by: സൈകതം ബുക്ക്സ് 

For enquiries: support@jwalanam.in, info@jwalanam.in 

0 Comments

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2021. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account