വാദിച്ച് വാദിച്ച്
വാതം പിടിച്ചു,

ബോധിച്ച് ബോധിച്ച്
ബോധം പോയി,

പ്രണയിച്ച് പ്രണയിച്ച്
പ്രാണൻ വെടിഞ്ഞു,

നാണിച്ച് നാണിച്ച്
നഷ്ടമായ് നാണം,

കലഹിച്ച് കലഹിച്ച്
കാലം മറഞ്ഞു,

നുണഞ്ഞ് നുണഞ്ഞൊരു
നുണയനായ് മാറി,

അറിയുന്തോറും
അറിയായ്മ പെരുകി….

പെരുക്കിക്കിട്ടിയ
മുറിവുകൾ ബാക്കി…..!

1 Comment
  1. Haridasan 4 years ago

    അറിയുന്തോറും അറിയായ്മ പെരുകി…. good one.

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2021. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account