അപ്പോൾ എല്ലാം തീരുമാനമായി

ജനം: മറ്റു നഗരങ്ങളെ അപേക്ഷിച്ച്ജീവിക്കാൻ നല്ല സ്ഥലം ആണ് ബാംഗ്‌ളൂർ.

സർക്കാർ: ആഹാ അങ്ങനെയൊ.. എന്നാൽ ഞങ്ങൾ ഇവിടെ റോഡ് white  topping ചെയ്യും, നിങ്ങൾ എങ്ങനെ ഓഫീൽ പോകും എന്ന് ഒന്ന് കാണട്ടെ..

ജനം: അതു നല്ലകാര്യമല്ലെ.. ഞങ്ങൾ പോക്കറ്റ്റോഡുകൾ കൊണ്ട്‌ അഡ്‌ജസ്‌റ്‌ ചെയ്‌തോളാം..

സർക്കാർ: .. എന്നാൽ എല്ലാ പോക്കറ്റ്റോഡുകളും ഞങ്ങൾ ഗ്യാസ്പൈപ്പ്ലൈനിനായി കുത്തി പൊളിക്കും..

ജനം: വളരെ നല്ല കാര്യം.. ഗ്യാസ് ലൈൻ കിട്ടുമല്ലോ.. ഞങ്ങൾ റോഡിന്റെ ഒരു വശം ചേർന്നു പോയ്‌ക്കോളാം….

സർക്കാർ: അങ്ങനെ അങ്ങു പോകാൻ വരട്ടെ. മറ്റെ വശം ഞങ്ങൾ കാവേരിക്കായി കുത്തുന്നുണ്ട്‌..

ജനം: കൊള്ളാല്ലോഅപ്പൊൾ നമുക്കു കാവേരിയും ഗ്യാസും ആയി.. കുഴപ്പമില്ല ഞങ്ങൾ “work from home” ചെയ്ത്സഹകരിക്കാം..

സർക്കാർ: മണ്ടന്മാരേഅത്അറിഞ്ഞുകൊണ്ടല്ലെ ഞങ്ങൾ ഈമാസം മുഴുവൻ പവർ കട്ട്ചെയ്യുന്നത്..

ജനം: അയ്യോ.. അപ്പോൾ ഇവിടെ ചോദിക്കാനും പറയാനും ഒന്നും ആരും ഇല്ലെ? പ്രതിപക്ഷം ഉണ്ടല്ലോ.. ഞങ്ങൾക്കു വേണ്ടി വാദിക്കും

സർക്കാർ: അവരെ ഞങ്ങൾ പോലും കാണാറില്ല.. പിന്നാ നിങ്ങൾ

ജനം: പ്ലിംഗ്‌…

16 Comments
 1. Chandradas 2 years ago

  ബാംഗ്ലൂർ ജീവിതത്തിലെ നിത്യക്കാഴ്ചയെ കുറിച്ച് രസാവഹമായി എഴുതി.. ഇതിലും വിചിത്രമല്ലേ നമ്മുടെ ജനങ്ങളുടെ (professionals included) ഡ്രൈവിങ്ങും ഇവിടുത്തെ ട്രാഫിക്കും. Thanks,

 2. Baburaj 2 years ago

  The pain of city life….

 3. Ranjith 2 years ago

  Well said… Fate of an unplanned city; and who cares??..

  • Author
   Manoj M 2 years ago

   Thanks… corrupted politicians and officials made it more worse..

 4. Ajb 2 years ago

  കൊള്ളാം… very true..its greedy politicians and corrupted Officials (BBMP, BWSS etc ) making it horrible

 5. Jose 2 years ago

  ബാംഗ്ളൂരിന്റെ ദയനീയസ്ഥ രസകരമായി എഴുതി… അറിയാതെ വളർന്നുപോയ ഒരു സിറ്റിയുടെ വേദന…

  • Author
   Manoj M 2 years ago

   Thanks… കഷ്ടം എന്നല്ലാതെ എന്ത് പറയാൻ

 6. Anil 2 years ago

  It iis sad that there is no one to voice your concerts… Well written.

 7. P K N Nair 2 years ago

  a beautiful city destroyed by unexpected and unplanned growth… and very little hope of coming out of the mess..

  • Author
   Manoj M 2 years ago

   സഹിക്കാൻ വിധിക്കപ്പെട്ട ജന്മങ്ങൾ

 8. Haridasan 2 years ago

  A note on the pains of Bangalore presented in an interesting way…

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

Subscribe to our newsletter

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2020. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account