വരികളെല്ലാം മറന്നുപാടുന്ന
കലാപഗാനം കേട്ട് പുകഞ്ഞിരിക്കുമ്പോള്‍,
ഹൃദയമിടിപ്പിനോട് മത്സരിച്ചു താളംപിടിച്ച്
വീട്ടിലേക്കെന്നപോലെ തെരുവിലേക്കുനടക്കണം,
വഴിയില്‍ വെച്ചൊരു വെടിയുണ്ടയിലൊടുങ്ങണം.

2 Comments
  1. Valsan 4 years ago

    Powerful lines….

  2. ARUNA 4 years ago

    nice

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2021. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account