Govindanunny

തൃശ്ശൂർ ജില്ല പ്ലാക്കോട് സ്വദേശി. അച്ഛൻ തിരുത്തിയിൽ ഭാസ്‌കരൻ നായർ,അമ്മ പെരുമനത്ത് സരോജനി അമ്മ. പ്ലാക്കോട് ALPS, ചേലക്കര ശ്രീ മൂലം തിരുന്നാൾ, പാർളിക്കാട് ശ്രീ വ്യാസ കോളേജ് എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. അളഗപ്പ യുനിവേർസിറ്റിയിൽ നിന്നും ചരിത്രത്തിൽ  M. A.

ഇന്ത്യൻ നേവി, MOD – ഒമാൻ എന്നിവിടങ്ങളിൽ ആദ്യകാല സേവനം. ഇപ്പോൾ മുംബൈ ഫോർട്ടിൽ ഒരു സ്വകാര്യ സ്ഥാപനത്തിൽ ജോലി.

സ്‌കൂൾ, കോളേജുതലത്തിൽ നാമ്പിട്ട സാഹിത്യഭിരുചി,  ആദ്യകാലങ്ങളിൽ നാടക രചന, സംവിധാനം എന്നിവയിലും പിന്നീട് കഥാരചനയിൽ എത്തിച്ചു. ഏതാനും പ്രാദേശിക പുരസ്‌കാരങ്ങളും ആനുകാലിക പ്രസിദ്ധീകരങ്ങളും, FOMA, NBKS, ബസീൻ കേരള സമാജ്, ഒമാൻ കൾച്ചറൽ  സെന്റർ, FAGMA ഗോവ എന്നിവ സംഘടിപ്പിച്ച മത്സരങ്ങളിൽ കഥകൾ പുരസ്‌കാരങ്ങള്‍  നേടി.

ഭാര്യ: ഗീത. മക്കൾ: സിദ്ധാർത്ഥ, ആദിത്യ

0 Comments

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

Subscribe to our newsletter

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2019. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account