Idakulangara Gopan

പത്രപ്രവർത്തകൻ, സാംസ്ക്കാരിക പ്രവർത്തകൻ, കവി. പതിമൂന്ന് പുസ്‌തകങ്ങൾ. തിരുവിതാംകൂർ ദേവസ്വം ബോർഡിൽ അസി. എൻജിനീയർ.

ഇവിടെ ഒരു കിളിവാതിൽ തുറക്കയാണ്, വിശാലമായൊരു ലോകത്തേക്ക് നോക്കാനായി. കാലവും പ്രപഞ്ചവും സൃഷ്‌ടിക്കുന്ന മാസ്‌മരികമായൊരു സ്‌പർശം അനുഭവിച്ചത് പകർത്തുകയാണ്. സൂര്യനും ഭൂമിക്കുമിടയിലെ ഏതു വിഷയവും ഇതിലുണ്ടാകാം. വിശുദ്ധമായൊരു വായനയെ പ്രതീക്ഷിക്കയാണ്. കൂടെ വായനക്കാരുടെ അഭിപ്രായങ്ങളും.

0 Comments

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2021. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account