നീലക്കുടയ്‌ക്കൊര-

ലങ്കാരമായൊരാ,

തിങ്കൾകലയേയും,

ആലിപ്പഴങ്ങൾ

ഒളിപ്പിച്ചു വച്ചൊരാ-

മേഘശകലങ്ങളേയും നോക്കി,

താരകം തന്നുടെ

മൗനമാം താരാട്ടിനാലും,

ചന്ദ്രകാന്തത്തിൽ

പൊതിഞ്ഞോരെൻ

സ്വപ്‌നങ്ങളുമായ്

ഇനിയൊന്നുറങ്ങീടട്ടെ..

2 Comments
  1. Anil 5 years ago

    Nice lines

  2. Haridasan 5 years ago

    നന്നായിട്ടുണ്ട്

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2022. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account