പിച്ചകം പൂക്കുന്ന കാട്ടിൽ
തളിർക്കാത്ത ചില്ലകൾ
ചിലന്തികൾ കൂട്‌ കൂട്ടുന്ന ചില്ലകളിൽ
പൂക്കൾ പൂക്കാതിരിയ്ക്കട്ടെ കായ്ക്കാതിരിയ്ക്കട്ടെ
ഇരട്ടിമധുരം കയ്ക്കും
കയ്പ്പയ്ക്കാ മധുരിയ്ക്കും
ജീവിതം പോലെ
പച്ചയ്ക്ക്‌ കത്തുന്ന വിറകിന്റെ ചോട്ടിൽ
ഒരില തളിർത്തു നിൽക്കുന്നു
ഉണക്കില്ലാത്ത മരത്തിൽ ഇനി തളിർക്കാത്തയിലയും

2 Comments
  1. Sandeep 3 years ago

    ഇലകൾ തളിർക്കട്ടെ…

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

Subscribe to our newsletter

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2020. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account