രചന, അവതരണം: ജ്യോതി മദൻ
ജ്യോതി മദൻ, വില്ലേജ് ഓഫീസറായി ജോലി ചെയ്യുന്നു. യാത്രകൾ വളരെ ഇഷ്ടമാണ്. 10 വർഷത്തോളം കൊച്ചി ആസ്ഥാനമായുള്ള ലോകധർമി അമച്വർ തിയറ്റർ ഗ്രൂപ്പിൽ അഭിനേത്രിയായി ഉണ്ടായിരുന്നു. ഡൽഹി, ഹൈദരാബാദ്, കൊൽക്കത്ത തുടങ്ങി ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നാടകങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്. എഴുത്ത്, വായന, പാട്ടുകേൾക്കൽ, ഉറക്കം എന്നിവയാണ് ഹോബി.