സ്‌മിത സൈലേഷ്. തൃശൂർ ജില്ലയിലെ പുന്നയൂർക്കുളത്ത് ജനിച്ചു. മാധ്യമ പ്രവർത്തക, എഴുത്തുകാരി, തിരകഥാകൃത്ത്, സാംസ്‌കാരിക പ്രവർത്തക എന്നീ നിലകളിൽ പ്രവർത്തിച്ചു വരുന്നു. മലയാളത്തിലും, ജേർണലിസത്തിലും ബിരുദാനന്തരബിരുദം. ‘വസന്തം പ്രണയത്തിനെഴുതിയ കത്തുകൾ’ എന്ന പേരിൽ കവിതാസമാഹാരം പുറത്തിറങ്ങിയിട്ടുണ്ട്. ഭർത്താവ് സൈലേഷ്. അൽമിത്ര ഏകമകളാണ്.

0 Comments

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2021. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account