‌ജോസിൽ സെബാസ്റ്റ്യൻ. ഇടുക്കി ജില്ലയിലെ തൊടുപുഴയ്ക്ക് അടുത്ത് മുട്ടം സ്വദേശിയാണ്. ബിസിനസുകാരനാണ്. വിവിധ ആനുകാലികങ്ങളിലും റേഡിയോയിലും കവിതകൾ വന്നിട്ടുണ്ട്. ചെങ്ങന്നൂർ ഗവ: ഐ റ്റി ഐ ചെയർമാനും, മുട്ടം ഗവൺമെൻ്റ് പോളീ ടെക്നിക്കിൽ കൗൺസിലറും ആയിരുന്നു.

രണ്ട് കവിതാ സമാഹാരങ്ങൾ – 2007 ൽ പുറത്തിറങ്ങിയ “ഭ്രാന്തൻ”, 2020ൽ പുറത്തിറങ്ങിയ “കല്ലുകൾക്കിടയിൽ വീണവിത്ത്” .

ഭാര്യ: ഫേബ,
മക്കൾ: നിധി, നിള

0 Comments

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2021. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account