പ്രശസ്തരായ ഒട്ടനവധി എഴുത്തുകാരുടെ പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുള്ള ‘ലിപി പബ്ലിക്കേഷൻസ് ‘, എന്‍റെ ആദ്യകവിതാസമാഹാരം ‘ കിനാവിന്റെ ചാരത്ത്‌ ‘ ഏറെ മികവോടും ഭംഗിയോടും പുറത്തിറക്കിയിരിക്കുന്ന സന്തോഷകരമായ വാര്‍ത്ത വായനക്കാരായ എല്ലാ ഫെയ്സ് ബുക്ക്‌ സുഹൃത്തുക്കളുമായി ഞാനിവിടെ പങ്കുവെക്കുന്നു. എന്നും എന്നോട് സഹകരിച്ച എന്‍റെ എല്ലാ സഹൃദയങ്ങൾക്കും നന്ദി… നിങ്ങളുടെ വായനയാണ് എന്‍റെ വിജയം…. നിങ്ങളുടെ സഹകരണവും പ്രാർത്ഥനകളും പ്രോത്സാഹനങ്ങളും തുടർന്നും പ്രതീക്ഷിക്കുന്നു– Suneer Ali Aripra

For more details and ordering this book contact: info@jwalanam.in or support@jwalanam.in, Whatsapp: +91 8904040082

0 Comments

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2021. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account