തിരിഞ്ഞു നടക്കാം..
പൂഴിമണ്ണിൽ കളിവീടുണ്ടാക്കിയ ബാല്യത്തിലേക്ക്;
പട്ടുപാവാടക്കുള്ളിൽ നനവറിയിച്ച
കൗമാരത്തിലേക്ക്;
സ്വപ്നങ്ങളിൽ പ്രണയം വിരിയിച്ച
യൗവനത്തിലേക്ക്;
ആ വഴിയോരങ്ങളിലെവിടെയെങ്കിലും
ഒരു ചുമടുതാങ്ങിയെത്തേടണം
ഹൃദയത്തിന്റെ ഈ വിഴിപ്പു-
ഭാണ്ഡങ്ങളൊന്നിറക്കി വെയ്ക്കുവാ൯,
ഓ൪മ്മകളുടെ മധുരനീരിനാൽ
എന്റെ ദാഹം കെടുത്തുവാ൯…

2 Comments
  1. Pramod 3 years ago

    ഒരു മടക്കയാത്ര മോഹിച്ചു പോകുന്നു!

  2. Haridasan 3 years ago

    God one…

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

Subscribe to our newsletter

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2020. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account