Manojkumar Radhakrishnan (Manu)

മനോജ്‌കുമാർ രാധാകൃഷ്‌ണൻ (മനു)

1964 ഫെബ്രുവരി 15ന് തൃശൂർ ജില്ലയിലെ കൊടുങ്ങല്ലൂരിൽ ജനനം. അച്ഛൻ എൻ. രാധാകൃഷ്‌ണൻ മാസ്റ്റർ, അമ്മ കെ.കെ. ശാന്തകുമാരി ടീച്ചർ. കൊടുങ്ങല്ലൂരിലും ഇരിഞ്ഞാലക്കുടയിലുമായി ചെറുപ്പക്കാലം. തൃശൂർ ഗവ: എഞ്ചിനീയറിംഗ് കോളേജിൽ നിന്ന് മെക്കാനിക്കൽ എഞ്ചിനീറിങ്ങിൽ ബിരുദം. കൊച്ചിൻ യൂണിവേഴ്‌സിറ്റിയിൽ നിന്ന് എം.ബി.എ.

ആലുവയിൽ സ്ഥിര താമസം. ദുബായിൽ ജോലി ചെയ്യുന്നു. മക്കൾ: കൃഷ്‌ണപ്രിയ, ലക്ഷ്‌മിപ്രിയ.

0 Comments

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

Subscribe to our newsletter

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2020. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account