മേലേ നീലാകാശം താഴെ മരുഭൂമി
7 August 2017
ജോലിയും കൂലിയും ഇല്ലാതെ കടകളിൽ കടം പറഞ്ഞ് കവലകറങ്ങി നടക്കുന്നവർക്കും തിരക്കോ?..
Archived: Blog | Story
മേലേ നീലാകാശം താഴെ മരുഭൂമി-9
25 May 2017
ആദ്ധ്യായം 9 – ലോട്ടറി അന്തനായി പിറന്നു. അനാഥനായി വളർന്നു. രണ്ടറ്റവും തേടി അലഞ്ഞു. ജീവിക്കാൻ വിവിധ വേഷങ്ങൾ കെട്ടി ആടി. ഒടുവിൽ ലോട്ടറി വിൽപ്പനക്കാരനായി. സ്റ്റിക്കിന്റെ സഹായത്തോടെ കേശു ഫുട്ട് പാത്തിലൂടെ നടക്കുമ്പോൾ ഉച്ചത്തിൽ വിളിച്ചു പറഞ്ഞു – “ലോട്ടറി, ലോട്ടറി, ലോട്ടറി. നാളെയാണ് നറുക്കെടുപ്പ്. നാളെയാണ്. കരുണ്യ ലോട്ടറി ഒന്നാം സമ്മാനം അറുപത്തഞ്ച് ലക്ഷം രൂപയാണ്. മടിച്ചോ മാറിയോ നിൽക്കണ്ട. ഭാഗ്യം എപ്പോഴാണ്, എവിടെ വച്ചാണ് നിങ്ങളെ കടാക്ഷിക്കുക എന്നൊന്നും പറയാൻ പറ്റില്ല. വരു, വരു, വരു..” നാട്ടുകാരുടെ കണ്ണിലുണ്ണിയാണ് കേശു. ഒറ്റ തടിയായി ജീവിക്കുന്ന കേശുവിന്റെ കൈയ്യിൽ പൂത്ത കാശുണ്ടന്നാണ് […]
Archived: Blog | Story
മേലേ നീലാകാശം താഴെ മരുഭൂമി-8
23 May 2017
അദ്ധ്യായം 8 – കാത്തിരിപ്പ്.. പങ്കെടുത്ത ഇനങ്ങളിലെല്ലാം ഒന്നാ സമ്മാനം നേടിയ കലാകാരനോട് അരാധനയായിരുന്നു. കാമഭ്രാന്തമ്മാരിൽ നിന്നും തന്റെ മാനം രക്ഷിച്ച ധീരനായ യുവാവിനോട് തീർത്താ തീരാത്ത കടപ്പാട്. കലാലയ ജീവിതത്തിന്റെ അവസാന നാളുകളിൽ വേർ പിരിയാനാവാത്ത കാമിതാക്കളായി ഹൃദയം പങ്കുവച്ച് ജീവിതം ആനന്ദമാക്കി. ഒടുവിൽ കലാലയ ജീവിതത്തോട് വിട പറഞ്ഞ് പോകുമ്പോൾ വിവേക് വീണക്ക് വാക്ക് കൊടുത്തു – “ജീവിക്കുകയാണങ്കിൽ നമ്മൾ ഒരുമിച്ച്.. മരിക്കുകയാണങ്കിലും ഒരുമിച്ച്.. കാത്തിരിക്കണം!” വീണ കാത്തിരുന്നു, ഏഴ് വർഷം.. കൊളവൻ മൊക്ക് ഗവൺമെന്റ് എൽ. പി. സ്കൂളിലെ മലയാളം അദ്ധ്യാപികയായി വീണയ്ക്ക് ജോലി ലഭിച്ചു. […]
Archived: Blog | Story
മേലേ നീലാകാശം താഴെ മരുഭൂമി-7
20 May 2017
അദ്ധ്യായം 7 – അരുണിന്റെ വീട്… പാട്ടു മൂളി കണ്ണാടിയിൽ നോക്കി മുടി ചീകുന്ന അരുണിന്റെ കയ്യിൽ ലക്ഷ്മി ഹോസ്പിറ്റലിലെ കാർഡിയോളജിസ്റ്റ് വിഷ്ണു കുറിച്ചു കൊടുത്ത മരുന്ന് ലിസ്റ്റും അഞ്ഞൂറ് രൂപയും കൊടുത്ത് ഗീത പറഞ്ഞു “ഷുഗറിന്റെ ഗുളിക മാത്രം വാങ്ങണ്ട, ബാക്കിയെല്ലാം വേണം. നിയ്യേ നശിച്ചു, മാഷിന്റെ മകനേയും നിന്റെ കൂടെ കൂട്ടി നശിപ്പിക്കരുത് ” അമ്മയുടെ വാക്കുകൾ കേട്ട് അരുൺ പിറു പിറുത്തു.. “ഉവ്വേ, ഉവ്വേ, അപ്പോൾ ഞാൻ, ഞാനാണ് നിന്നെ… ങ്ം ങ്ം … അല്ലാതെ നീ അല്ല…, അല്ലേ ? പണ്ട് പറങ്കി കാട്ടിൽ വച്ച് കള്ളു […]
Archived: Blog | Story
മേലേ നീലാകാശം താഴെ മരുഭൂമി-6
18 May 2017
അദ്ധ്യായം 6 ഭക്ഷണമുറി പഴയ വീടിന്റെ ഭക്ഷണമുറിയിൽ ഇരുന്ന് ചൂടു ദോശ സാമ്പാറിൽ മുക്കി കഴിക്കുന്ന നേരത്ത് മാഷിന്റെ ചോദ്യം.. “എന്താ നിന്റെ ഭാവി പരിപാടി..? സ്വയം നന്നാവില്ലന്ന് തീരുമാനിച്ചു അല്ലേ !” മകന്റെ പക്ഷം ചേർന്ന് വിവേകിന്റെ തോളിൽ കൈവച്ച് ടീച്ചർ പറഞ്ഞു “എന്റെ മാഷേ, ഭക്ഷണം കഴിക്കുന്ന നേരത്ത് എങ്കിലും അവനെ വെറുതെ വിട്ടുടെ! അവൻ നന്നാകും .! മോൻ കഴിക്ക് !” മനസ്സ് നിറയെ മകനോടുള്ള സ്നേഹം മാത്രം. പുറമേ ഗൗരവക്കാരനായി അഭിനയിച്ചു, മാഷ്. നിത്യവും വഴക്കു കേട്ട് തഴമ്പിച്ച വിവേകിന്റെ കാതും മനസ്സും വീണ്ടും പഴയ […]
Archived: Blog | Story
മേലേ നീലാകാശം തഴെ മരുഭൂമി-5
16 May 2017
അദ്ധ്യായം 5 മേലേ കുളം പണ്ട് മേലേ കുളത്ത് തമിഴൻ ആട്ടിടയൻ മുങ്ങി ചത്തിട്ടുണ്ട്. അയാളുടെ പ്രേതം രാത്രി നേരങ്ങളിൽ ഗതികിട്ടാതെ ഇളവഞ്ചുർ ഗ്രാമ വീഥിയിലൂടെ അലഞ്ഞുനടക്കാറുണ്ട്. പഴമക്കാർ പറഞ്ഞുപരത്തിയ കെട്ടുകഥകൾ കേട്ട് വളർന്ന ഗ്രാമവാസികൾ. നീന്തി കുളിക്കുന്ന വിവേകിനെ നോക്കി കൽപടവിൽ ഇരിക്കുന്ന അരുൺ പറഞ്ഞു “നിന്റെ സ്വപ്നം ഫലിച്ചത് തന്നെ..! എന്നും പുലർക്കാലേ നടക്കാത്ത ഒരോ സ്വപ്നം കാണും! അഞ്ചു കോടി ലോട്ടറി അടിച്ചു. നീ കോടിശ്വരനായി ! വീണയെ വിവാഹം കഴിച്ചു !! രണ്ട് മക്കൾ ഉണ്ടായി ..! വെള്ളത്തിൽ കൂടുതൽ നേരം നിന്നാൽ പനി വരും […]
Archived: Blog | Story
മേലേ നീലാകാശം താഴെ മരുഭൂമി-4
14 May 2017
അദ്ധ്യായം 4 പച്ചക്കറി വാങ്ങി തിരിച്ചു വീട്ടിലേക്കു പോകുന്ന മാഷിനെ കണ്ട് പരിചയക്കാരൻ ഗോവിന്ദന്റെ ച്ചോദ്യം – “മകന് ജോലി വല്ലതും ശരിയായോ മാഷേ” നോവു കടിച്ചമർത്തി മാഷ് പറഞ്ഞു, “ഒന്നും ആയില്ല ഗോവിന്ദാ ! ശരിയാകും !! മനസ്സുരുകി ഭഗവാനേ വിളിച്ച് പ്രാർഥിക്കുന്നുണ്ട് ഞാനും ടീച്ചറും. ഞങ്ങൾക്കും വയസ്സായി വരല്ലേ !” തുവാല കൊണ്ട് കണ്ണു തുടച്ച് മാഷും ഗോവിന്ദനും ചെമ്മൺ പാതയിലൂടെ നടന്നു … പഴയ വീടിന്റെ അടുക്കളയിൽ ദോശ പരത്തുന്ന ടീച്ചറിന്റെ കയ്യിൽ പച്ചക്കറി നൽകി മാഷ് പറഞ്ഞു, “പച്ചക്കറിക്ക് തീപിടിച്ച […]
Archived: Blog | Story
Archived: Blog
മേലേ നീലാകാശം താഴെ മരുഭൂമി-2
10 May 2017
അദ്ധ്യയം 2 നാടകം… കലയെ ജീവനോളം സ്നേഹിക്കുകയും സിനിമാ താരങ്ങളെ ദൈവത്തെ പോലെ ആരാധിക്കുകയും ചെയ്യുന്ന വിദ്ധ്യാർഥികൾ പഠിക്കുന്ന കോളേജാണ് വി എൻ എസ്. പ്രശസ്ത കവി ഗോപനും, കഥാകൃത്ത് കൃഷ്ണനും, സംവിധായകൻ മോഹൻ കുമാറും, നാടക നടൻ മുരളിയും വി എൻ എസ് കോളേജിന്റെ സന്തതികളാണ്. കോളേജ് വാർഷികാഘോഷത്തിന്റെ ഭാഗമായി വിവേകും ചങ്ങാതിമാരുംഅവതരിപ്പിക്കുന്ന നാടകത്തിന്റെ പേരാണ് നരസിംഹം. ഹിരണ്യകശിപുവിന് പരമവിഷ്ണുഭക്തനായ പുത്രൻ ജനിച്ചു. വിഷ്ണുഭക്തിയിൽ നിന്നും തന്റെ പുത്രനായ പ്രഹ്ലാദനെ പിന്തിരിപ്പിയ്ക്കാൻ ഹിരണ്യകശിപു ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. ഹിരണ്യകശിപു പ്രഹ്ലാദനെ വധിയ്ക്കാൻ പല മാർഗ്ഗങ്ങളും സ്വീകരിച്ചു. […]
Archived: Blog | Story
മേലേ നീലാകാശം താഴെ മരുഭൂമി-1
8 May 2017
നോവൽ അദ്ധ്യായം – 1 വാർഷികാഘോഷം.. രചന അജീഷ് മുണ്ടൂർ വി എൻ എസ് കോളേജിന്റെ നൂറാമത് വാർഷിക ആഘോഷം വിവിധ പരിപാടികളോടെ കോളേജ് യൂണിയൻ ഹാളിൽ നടക്കുന്നനേരം നിശബ്ദതനിഴലിച്ചു നിൽക്കുന്ന വരാന്തയിലൂടെ വീണ കിതച്ചു കൊണ്ട് ഓടി. പുറകിൽ സണ്ണിയും കൂട്ടരും. സ്വന്തം മാനം രക്ഷിക്കാൻ അവൾ ഇരുണ്ട ക്ലാസ് മുറിയിൽ കയറി ഒളിച്ചു. പക്ഷേ സണ്ണിയുടെ കാമകണ്ണുകളിൽ നിന്നും രക്ഷ നേടാൻ അവൾക്ക് ആയില്ല. ബലമുള്ള കരങ്ങൾ വീണയെ ചുറ്റി പിടിച്ചു. അവൾ ഉറക്കേ നിലവിളിച്ചു. നരസിംഹവേഷധാരിയായ് രക്ഷകനായി വന്ന വിവേക് ശത്രുക്കളെ […]
Archived: Blog | Story