-
അഞ്ജലി രാജൻ wrote a new post, 'അവളിടങ്ങൾ' കൈയ്യേറുന്നവർ 5 months, 2 weeks ago
ഇന്ത്യയിൽ കൊവിഡ് കേസുകൾ ഇരുപതു ലക്ഷത്തിലെത്താറായി. കേരളത്തിൽ ദിനംപ്രതി ആയിരത്തിലേറെ പുതിയ കേസുകൾ ഉണ്ട്. അതിൽ ഭൂരിഭാഗവും സമ്പർക്കം മൂലവും.
മാസ്ക് അണിയേണ്ടതിന്റെയും സോപ്പിട്ട് നന്നായി കൈകൾ വൃത്തി
-
അഞ്ജലി രാജൻ wrote a new post, കടുവപുരാണം 5 months, 3 weeks ago
ഭാരതത്തിന്റെ ദേശീയ മൃഗമേതാണ്? കടുവ!
കാട്ടിലെ രാജാവോ? അത് സിംഹം.കൊച്ചു കുട്ടികൾക്കുപോലും ഇതു രണ്ടും അറിയാം.
എന്നാൽ, ആദ്യം ഭാരതത്തിന്റെ ദേശീയ മൃഗം സിംഹമായിരുന്നു. ആയിരത്തി തൊള്ളായിരത്ത
-
അഞ്ജലി രാജൻ wrote a new post, കൊവിഡ് വാക്സിൻ 6 months ago
ലോകത്തിനു ശുഭപ്രതീക്ഷ നൽകി കൊണ്ട് ബ്രിട്ടനിൽ ഓക്സ്ഫോർഡ് സർവ്വകലശാല വികസിപ്പിച്ച സാധ്യതാ വാക്സിന്റെ ആദ്യ ഫലങ്ങൾ വിജയം!
മരുന്നു കമ്പനിയായ ആസ്ട്ര സെനേക്കുമായി ചേർന്ന് വികസിപ്പിച്ച ‘AZD 122
-
അഞ്ജലി രാജൻ wrote a new post, ജീവന്റെ വിലയുള്ള ജാഗ്രത 6 months, 1 week ago
ലോകത്ത് കൊവിഡ് കേസുകൾ കോടിക്കണക്കിനാണ്. നമ്മുടെ രാജ്യത്താവട്ടെ പത്തു ലക്ഷത്തിനടുത്തെത്താറായിരിക്കുന്നു. സംസ്ഥാനത്താവട്ടെ അയ്യായിരത്തിലേറെയും! സംസ്ഥാനത്ത് ഇതുമൂലം മരണമടഞ്ഞവരുടെ എണ്ണം മുപ്പത്ത
-
അഞ്ജലി രാജൻ wrote a new post, ഡോക്ടേർസ് ഡെ 6 months, 3 weeks ago
കൊവിഡ് മഹാമാരി തുടച്ചു നീക്കാനായി അക്ഷീണം പ്രവർത്തിക്കുന്നവരാണ് ഡോക്റ്റർമാരും നഴ്സ്മാരും. കുടുംബം മറന്ന്, സ്വയം മറന്ന് അവർ സമൂഹത്തിനോടുള്ള കടമ നിറവേറ്റുകയാണ്.
കാൾ യുങ്ങിന്റെ
-
അഞ്ജലി രാജൻ wrote a new post, ഗൽവാൻ ആക്രമണം 7 months ago
1975 ൽ അരുണാചലിലെ തുലുങ് ലായിൽ നടന്ന ചൈനീസ് ആക്രമണത്തിനു ശേഷം നാൽപ്പത്തിയഞ്ച് വർഷങ്ങൾക്കപ്പുറമാണ് തിങ്കളാഴ്ച നടന്ന ഏറ്റുമുട്ടലിൽ ഇന്ത്യ ചൈന അതിർത്തിയിലെ, കിഴക്കൻ ലഡാക്കിലെ ഗൽവാൻ താഴ്വരയിൽ സൈനികർ കൊല്ലപ്പെ
-
അഞ്ജലി രാജൻ wrote a new post, ജസിൻഡ ആർഡേൻ! 7 months, 2 weeks ago
രാജ്യം കൊവിഡ് വിമുക്തി നേടിയപ്പോൾ തന്റെ രണ്ടു വയസ്സുകാരി മകളുമൊത്ത് ആനന്ദ നൃത്തമാടിയ ന്യൂസിലൻഡ് പ്രധാനമന്ത്രി.
ലോകത്തിൽ കൊവിഡ് വിമുക്തി നേടിയ ആദ്യ രാജ്യമാണ് ന്യൂസിലൻഡ്. ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത
-
അഞ്ജലി രാജൻ wrote a new post, സ്കൂൾ തുറന്നു, ഇ-സ്കൂൾ… 7 months, 2 weeks ago
ഇത്തവണ നമ്മുടെ കുഞ്ഞുങ്ങൾ പതിവു സമ്പ്രദായത്തിൽ നിന്നും വ്യത്യസ്തമായി ഓൺലൈൻ വിദ്യാഭ്യാസമാണ് പരിശീലിക്കുന്നത്.
ജൂൺ ഒന്നിന് രാവിലെ എട്ടരയ്ക്ക് വിക്ടേർസ് ചാനൽ വഴിയുള്ള ഓൺലൈൻ സ്കൂൾ വിദ്യാഭ്യാസത്തിന് ‘ഫസ്റ്റ് ബെ
-
അഞ്ജലി രാജൻ wrote a new post, പരീക്ഷകൾ 7 months, 4 weeks ago
കൊവിഡ്-19ന്റെ പശ്ചാത്തലത്തിൽ മാറ്റിവയ്ക്കപ്പെട്ട എസ് എസ് എൽ സി, വി എച്ച് എസ് ഇ പരീക്ഷകൾ ഇന്നലെ മുതൽ തുടങ്ങി. ഇന്ന് ഹയർ സെക്കൻഡറി പരീക്ഷകൾ തുടങ്ങും.
ഈ മാസം മുപ്പതോട് കൂടി എല്ലാ പരീക്ഷകളും പൂർത്തിയാകും.
-
അഞ്ജലി രാജൻ wrote a new post, പ്രവാസികളുടെ തിരിച്ചുവരവ് 8 months, 2 weeks ago
കൊവിഡ് 19ന്റെ പശ്ചാത്തലത്തിൽ ഇന്നു മുതൽ നമ്മുടെ പ്രവാസി സഹോദരങ്ങൾ തിരികെയെത്തുകയാണ്. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, കണ്ണൂർ എന്നീ വിമാനത്താവളങ്ങളാണ് അവരെ സ്വീകരിക്കാൻ ഒരുങ്ങി
-
അഞ്ജലി രാജൻ wrote a new post, ഇർഫാൻ ഖാൻ ഓർമ്മയായി 8 months, 3 weeks ago
വൻ കുടലിലെ അണുബാധയെ തുടർന്ന്, പ്രശസ്ത ചലച്ചിത്ര നടൻ ഇർഫാൻ ഖാൻ അന്തരിച്ചു. അൻപത്തിമൂന്ന് വയസ്സായിരുന്നു. 2018 -ലാണ് അദ്ദേഹത്തിന് ‘ന്യൂറോ എൻഡോക്രൈൻ ട്യൂമർ’ സ്ഥിരീകരിച്ചത്. തുടർന്ന് ചികിത്സയിലായിരുന്ന
-
അഞ്ജലി രാജൻ wrote a new post, ഇന്ന് ലോക ഭൗമദിനം 9 months ago
പരിസ്ഥിതിയെക്കുറിച്ചുള്ള അവബോധം ജനങ്ങളിൽ വളർത്തുന്നതിനായ് 1969ൽ അമേരിക്കയിലെ സാൻ ഫ്രാൻസിസ്ക്കോയിലെ സമാധാന പ്രവർത്തകൻ ജോൺ മെക്കോണൽ ഭൂമിയുടെ രക്ഷയ്ക്കായി അവതരിപ്പിച്ച ആശയമാണ് ഭൗമദിനം.
1970 ഏപ്രിൽ 22 മുതൽ അമേരി
-
അഞ്ജലി രാജൻ wrote a new post, മഹാമാരിയെ തുരത്താം 9 months, 1 week ago
ഇന്ത്യയിൽ ഏപ്രിൽ പതിനാലിന് ആദ്യഘട്ട ലോക്ക് ഡൌൺ തീർന്നുവെങ്കിലും, മെയ് മൂന്ന് വരെ രണ്ടാംഘട്ട ലോക്ക് ഡൌൺ നീട്ടി.
പതിനഞ്ചാം തീയതി മുതൽ ഒരാഴ്ചത്തേയ്ക്ക് കർശന നിയന്ത്രണമാണ്. എന്നാൽ രോഗം കുറയുന്ന ഇടങ്ങളിൽ ഏപ്രിൽ
-
അഞ്ജലി രാജൻ wrote a new post, മഹാമാരിക്കെതിരെ ഒരുമിച്ചു പോരാടാം 9 months, 2 weeks ago
കലി തീരാതെ മഹാമാരി മുന്നോട്ടു കുതിക്കുകയാണ്. ലോകത്താകമാനം 88,000 ത്തിലേറെ മരണങ്ങൾ സംഭവിക്കുകയും പതിനഞ്ചു ലക്ഷത്തിലേറെ കേസുകൾ റിപ്പോർട്ട് ചെയ്യുകയും ചെയ്തു. യഥാർത്ഥ സംഖ്യ ഇതിലും കൂടുതലെന്ന് വി
-
അഞ്ജലി രാജൻ wrote a new post, വീട്ടിലിരിക്കാം, അതിജീവിക്കാം 9 months, 3 weeks ago
ദിവസം പോകുന്തോറും കൊവിഡ് 19 വാശിയോടെ മുന്നേറുകയാണ്. ലോകത്താകെ എട്ടരലക്ഷത്തോളം കേസുകളും നാൽപ്പത്തിമൂവായിരത്തോളം മരണങ്ങളും റിപ്പോർട്ടു ചെയ്തിരിക്കുന്നു.
അമേരിക്കയാണ് മുൻപന്തിയിൽ. തൊട്ടുപിന്നാലെ ഇറ്റലിയും സ്പെയ
-
അഞ്ജലി രാജൻ wrote a new post, സേഫ് ആവുക, സേഫ് ആവാൻ അനുവദിക്കുക 10 months ago
ആദ്യ തവണ ‘ജ്വലന’ത്തിനായി കൊവിഡ് 19 കുറിപ്പ് തയ്യാറാക്കുമ്പോൾ എന്റെ മനസ്സിൽ ആശങ്കയുണ്ടായിരുന്നില്ല, ജാഗ്രത മാത്രം.
പിന്നീട് കടുത്ത കരുതലുണ്ടായെങ്കിലും ആശങ്കയുണ്ടായില്ല. പക്ഷേ ഇതെഴുതുമ്പോൾ ജാഗ്രതയ്
-
അഞ്ജലി രാജൻ wrote a new post, പ്രതിരോധമാണ് പ്രതിവിധി 10 months, 1 week ago
ലോകം മുഴുവൻ കൊവിഡ് 19 ഭീതിയിലാണ്. 1,95,000 ലധികം കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുകയും, 7800ലേറെ മരണങ്ങൾ സംഭവിക്കുകയും ചെയ്തിരിക്കുന്നു. ചൈനയിലാണ് ഏറ്റവും കൂടുതൽ മരണങ്ങൾ.
ഇന്ത്യയിൽ മൂന്നു മരണങ്ങളുൾപ്പെടെ 143 ക
-
അഞ്ജലി രാജൻ wrote a new post, അതീവ കരുതലോടെ സംസ്ഥാനം 10 months, 2 weeks ago
സംസ്ഥാനത്ത് വീണ്ടും കൊവിഡ് – 19 സ്ഥിരീകരിച്ചു. ഇതുവരെ 14 പേരിലാണ് പോസിറ്റീവ് ആയിട്ടുള്ളത്. വിവിധ ജില്ലകളിലായി ആയിരത്തി അഞ്ഞൂറോളം പേർ വീടുകളിലും ആശുപത്രികളിലുമായി നീരീക്ഷണത്തിലുണ്ട്. സംസ്ഥാനം അതീവ ജാ
-
അഞ്ജലി രാജൻ wrote a new post, തുരത്തണം കോവിഡ് – 19 10 months, 3 weeks ago
ഡൽഹിയിലും തെലങ്കാനയിലും ജയ്പ്പൂരിലുമായി മൂന്ന് പേർക്കു കോവിഡ്- 19 സ്ഥിരീകരിച്ചു.
ഇറ്റലിയിൽ നിന്നു തിരിച്ചെത്തിയ ഒരാൾക്കും ദുബയ് സന്ദർശനത്തിനു ശേഷം മടങ്ങിയെത്തിയ മറ്റൊരാൾക്കും,
-
അഞ്ജലി രാജൻ wrote a new post, അശാന്തിയോടെ തലസ്ഥാനം 10 months, 4 weeks ago
മോടി പിടിപ്പിച്ച വീഥിയിലൂടെ വിരുന്നിനായി അതിഥി എത്തിയപ്പോൾ
വീട്ടിൽ അക്രമവും കൊലപാതകങ്ങളും അരങ്ങേറിയതു പോലെയായിപ്പോയി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഇന്ത്യാ സന്ദർശനവും, വടക്കു കിഴക്കൻ ഡൽഹിയിൽ നടക്കുന്ന കല - Load More