ആകാശത്തിനു ചുവട്ടില്‍ — എം മുകുന്ദന്
13 October 2017
മലയാളസാഹിത്യത്തിലെ പ്രധാനപ്പെട്ട സാഹിത്യകാരന്മാരുടെ പേരുകള്‍ എടുക്കുമ്പോള്‍ അവയില്‍ വളരെ പ്രധാനപ്പെട്ട ഒരു സ്ഥാനത്ത് നില്ക്കുന്ന വ്യക്തിയാണ് എം മുകുന്ദന്.
Archived: Book Reviews
അമ്പലമണി .. സുഗതകുമാരി
11 September 2017
ഒരു കവിയുടെ ജീവിതദൌത്യം പൂര്‍ണ്ണമാകുക ഇത്തരം ഇടപെടലുകളിലൂടെയാകണംഎന്നത് കവി ചൂണ്ടിക്കാണിക്കുന്നു...
Archived: Book Reviews
കത്തിമുനയിലെ ചിന്തകള്‍ !
21 May 2017
പീഡനങ്ങള്‍ നടന്നതിനു ശേഷം മാത്രം അതിനെ ചെറുക്കാന്‍ പഠിപ്പിക്കുന്ന നമുക്ക് ആവശ്യം വേണ്ടത് ആയുധ ധാരികളായ ജനതയെ അല്ല പകരം അവബോധം ലഭിച്ച ഒരു തലമുറയെ ആണ്...
മാതൃദിനം
17 May 2017
അമ്മേ നിൻ മഹത്വങ്ങൾ ചൊല്ലുവാനാകില്ലല്ലോ അമ്മയെ ഓർക്കാത്തോരു ജന്മവും മണ്ണിലില്ല...
ഇലയും മുള്ളും സാമൂഹ്യ പാഠം ആകുമ്പോള്‍!
25 March 2017
ഇരുണ്ട കാലത്തിന്റെ മത സാമൂഹിക കാഴ്ചപ്പാടില്‍ ഇലയും മുള്ളും ഉപമകളിലൂടെ അടുക്കളയിലേക്ക് അടിച്ചമര്‍ത്തിയ സ്ത്രീ ജീവിതങ്ങള്‍ പുറം ലോകത്തിന്റെ ശുദ്ധ വായു ശ്വസിക്കാന്‍ തുടങ്ങിയതിന്റെ മാറ്റം ആയി അതു വിലയിരുത്താന്‍ കഴിയും...
Archived: Around Us
വിശുദ്ധ ലിംഗങ്ങൾ
18 March 2017
... കൊന്തമാലകൾ പൊട്ടുംവരെ, മുട്ടു കാലുകൾ അടരും വരെ, നെഞ്ചകം പൊടിഞ്ഞു കരയും... അമ്മയാകാതെ പോയിട്ടും അമ്മിഞ്ഞ നൽകാനാകാഞ്ഞിട്ടും അമ്മയായവരും പെങ്ങളായവരും...
ലെവല്‍ ക്രോസ്
14 March 2017
തടയണകള്‍ ഭേദിച്ച് പോകുക മൃതിയുടെ കറുത്ത കരങ്ങളിലാകാം, സ്മൃതിഭ്രംശമാകം, നഷ്ടപ്പെടലുകള്‍ ...