-
Bindhu Prathap Prathap commented on the post, കാവ്യവാരം – 13 1 year, 4 months ago
അനുവാചകമനസ്സുകളിൽ മൂർച്ചയുള്ള അടയാളപ്പെടുത്തലുകളായി കവിതകളിലെ ഓരോ വരികളും നിലനിൽക്കട്ടെ…
-
Bindhu Prathap Prathap commented on the post, കാവ്യവാരം – 4 1 year, 7 months ago
ആത്മ പ്രകാശനം കവിതയുടെ ആകാശം വിശാലമാക്കട്ടെ.
-
Bindhu Prathap Prathap commented on the post, കാവ്യ വാരം – 3 1 year, 7 months ago
സമകാലീന കവിതകളിലെ അതിഭാവുകത്വവും ഉള്ളിൽ തൊടാതെയുള്ള വികാര പ്രകടനങ്ങളും എടുത്തുപറഞ്ഞത് സന്ദർഭോചിതമായി.
-
Bindhu Prathap Prathap commented on the post, കാവ്യവാരം 1 year, 7 months ago
കെട്ടിലും മട്ടിലും വ്യത്യസ്തതകളുമായി പുതിയ കാലത്തിന്റെ വഴികളിലൂടെ കവിത നിർബാധം സഞ്ചരിക്കുമ്പോൾ കവിത അല്ലാത്തത് എന്ത് എന്നു പലപ്പോഴും ചിന്തിപ്പിക്കുന്നു. പുതിയ കാവ്യ വഴികളിലെ വീക്ഷണങ്ങൾക്കും വിശകലനത്തിനും അഭിനന്ദനങ്ങൾ.
-
Bindhu Prathap Prathap commented on the post, മഞ്ഞനിറമുള്ള വിഷു 2 years, 9 months ago
മനസ്സിലിനിയുമുണ്ടാവട്ടെ നന്മയുടെയും സ്നേനേഹത്തിന്റെയും കർണ്ണികാരങ്ങൾ വിടർന്ന മഞ്ഞനിറം ….
-
Bindhu Prathap Prathap commented on the post, നക്ഷത്രങ്ങൾ തിളങ്ങേണ്ടവർ മാത്രമോ..? 2 years, 9 months ago
excellent…
-
Bindhu Prathap Prathap commented on the post, ഹൈദരീയം 2 years, 10 months ago
great