• ഉൺമയുടെ പാർപ്പിടം

  കവിത ജീവിതമല്ല, ജീവിതസാക്ഷാത്ക്കാരത്തെക്കുറിച്ചുള്ള ഭാവനാ ലോകമാണത്. കാവ്യഭാവന വെറും ഭാവനയുമല്ല; നാളെയുടെ സാഫല്യത്തിനായുള്ള ആശയ സ്ഥലി കൂടിയാണത്. അതുകൊണ്ടു തന്നെ വെള്ളിനക്ഷത്രവും പുൽ

 • നന്ദി, എ.വി. സന്തോഷ് കുമാർ, താങ്കളെ പോലുള്ള ശ്രദ്ധയരായ കവികളുടെ അഭിപ്രായപ്രകടനങ്ങൾ സന്തോഷം നൽകുന്നു.

 • ഭാവനാലോലവും ഭാവശക്‌തിയും

  വാക്കിൻ്റെ ഭാവശക്‌തിയാണ് കവിത. കവികൾ നിത്യജീവിതഭാഷ കൊണ്ട് അതല്ലാത്തൊരു പുതിയഭാഷ നിർമ്മിക്കുന്നു.മാർഷൽ പ്രൂസറ്റ് ഇതു പറയുന്നുണ്ട്, എഴുത്തുകാർ സ്വന്

  • പുതിയ കവിത നവം നവങ്ങളായ ഭാവങ്ങളിൽ വിരിയുന്ന എഴുത്ത്

   • നന്ദി, എ.വി. സന്തോഷ് കുമാർ, താങ്കളെ പോലുള്ള ശ്രദ്ധയരായ കവികളുടെ അഭിപ്രായപ്രകടനങ്ങൾ സന്തോഷം നൽകുന്നു.

 • കരച്ചിലല്ലാത്ത  കലർപ്പിൻ്റെ സ്വരം
  മനുഷ്യജീവിതത്തിൻ്റെ ഉൽകണ്ഠകൾ, വേദനകൾ, സൗന്ദര്യത്മക ലോകത്തെക്കുറിച്ചുള്ള തീവ്രമോഹ വിചാരങ്ങൾ ഇവയെല്ലാമാണ് കവിത എപ്പോഴും പങ്കുവച്ചു കൊണ്ടിരിക്കുന്ന മാനവിക ഭാവങ്ങൾ. ലോക

 • ക്ഷുബ്‌ധവും സ്‌നിഗ്‌ദ്ധവുമായ വാക്കുകൾ
  സത്യാന്വേഷണമാണ് കവിത, സൗന്ദര്യത്തിലൂടെയുള്ള ഒരു സത്യാന്വേഷണം. ഭാഷയ്ക്കപ്പുറത്തെ അനുഭൂതിയെ അത് എപ്പോഴും ഭാഷ കൊണ്ട് അളന്നെടുക്കാൻ ശ

 • ഭാവനാ ലോകത്തിൻ്റെ സാർവലൗകികതയാണ് കവിതയിൽ  നാം അനുഭവിക്കുന്നത്. മനുഷ്യരുടെ സ്വപ്‌നങ്ങൾക്കും സന്ത്രാസങ്ങൾക്കും സ്വരഭേദങ്ങളില്ലെന്ന് ആന്ദ്രേഴീദ് പറയുന്നുണ്ട്.

  പ്രാദേശീയമായ അടരുകളോടെ സാർവലൗകികമായ ഭാവനാ ലോക

 • നന്ദി ,എം.പി അനസ്, കവിയും സൂക്ഷ്മനിരീക്ഷകനും കൂടിയായ അങ്ങയുടെ അഭിപ്രായങ്ങൾ ഏറെ വിലമതിക്കുന്നു. നന്ദി

 • ഉൻമേഷഭരിതമായ ഒരു ജീവിതാകാശത്തെ മുഗ്ദ്ധമായ ഭാവന കൊണ്ട് സ്വപ്‌നം കാണുന്ന ഭാഷാ പ്രവർത്തനമാണ് കവിത. അത് സാമൂഹിക ജീവിതത്തിൻ്റെ അപ്രകാശിത ലോകത്തും ആത്‌മഭാവത്തിൻ്റെ ശ്യാമസ്ഥലികളിലും പാർപ്പുറപ്പിക്കും. പ്രകാശ മുള്ളിടത

  • നന്ദി ,എം.പി അനസ്, കവിയും സൂക്ഷ്മനിരീക്ഷകനും കൂടിയായ അങ്ങയുടെ അഭിപ്രായങ്ങൾ ഏറെ വിലമതിക്കുന്നു. നന്ദി

 • അനുഭവങ്ങളുടെ അപരിമേയമായ ലോകത്തെ ഭാഷകൊണ്ട് അടയാളപ്പെടുത്താൻ കഴിയാതെ വരുമ്പോഴാണ് ഭാഷ സാഹിത്യത്തെ ആശ്രയിക്കുന്നത്. സാന്ദ്രമായ അനുഭവങ്ങളായിത്തീരുമ്പോൾ അതിന് കവിത തന്നെ വേണ്ടി വരുന്നു. ആ നിലയിൽ

Subscribe to our newsletter

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2020. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account