• Indira Balan posted an update 1 year, 12 months ago

    നവസാങ്കേതിക കാലത്ത്‌ സോഷ്യൽ മീഡിയകൾ വളരെയധികം മുമ്പിലാണു…അവരവർക്കു പറയാനുള്ള ഇടങ്ങൾ സർഗ്ഗാത്മകതക്കു ശക്തി കൂട്ടും. മാത്രമല്ല കഴിവുള്ളവരുടെ പ്രതിഭ തെളിയിക്കുവാനും അവസരങ്ങൾ ലഭിക്കുന്നു..പുതിയ കൈത്തിരികൾ അനുദിനം ജന്മംകൊള്ളുന്നു..ഉള്ളിൽ ജ്വലിക്കുന്ന കനലിൽ നിന്നും സാംസ്ക്കാരികമണ്ഡലത്തിലേക്കു ചുവടു വെക്കുന്ന ജ്വലനം ഡോട്ട്‌ ഇൻ എന്ന വെബ്‌ പേജിലൂടെ ..അറിവിന്റേയും സ്നേഹത്തിന്റേയും വാതിലുകൾ തുറക്കട്ടെ…ഈ സംരഭത്തിനും അണിയറശിൽപ്പികൾക്കും എല്ലാ വിധ ഭാവുകങ്ങളും…!

Subscribe to our newsletter

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2019. All Rights Reserved.

Forgot your details?

Create Account