• എന്റെ പെണ്ണ്
  രാവിലെ കുളിച്ചു
  വിളക്കുവെച്ച്
  അടുക്കളയിൽ കയറണം

  വടിവൊത്ത വിധത്തിൽ
  എന്റെ വസ്‌ത്രങ്ങൾ
  തേച്ചു മിനുക്കണം

  എരുവും ഉപ്പും
  പാകത്തിനൊപ്പിച്ചു
  ഭക്ഷണമൊരുക്കി
  എന്റെ മനസിലേക്കിറങ്ങണം

 • ചിന്തയുടെ അന്ത്യകൂദാശയായിരുന്നു ഇന്ന്.
  എത്തേണ്ടവരാരും എത്തിയില്ല
  പരാതിയാണോ?
  അല്ല… ആരില്ലെങ്കിലും
  കുഴിച്ചു മൂടിയിടപ്പെടണമല്ലോ!
  അടക്ക് കഴിഞ്ഞ്
  സെമ

 • പുറത്തു നിൽക്കുക
  ജനലിലൂടെ എന്റെ വീട്ടിലേക്ക്
  എത്തി നോക്കുക
  അലസമായി കിടക്കുന്ന
  മുറികളിലേക്ക് നോക്കുക
  അലക്കാതെ കിടക്കുന്ന
  മുഷിഞ്ഞ വസ്‌ത്രങ്ങൾ കാണാം
  എഴുതി വലിച്ചെറിഞ്ഞ
  അക്ഷരങ്ങൾ കാണാ

 • പ്രണയത്തിന്റെ പനിനീര്‍പൂക്കളാവണം നമുക്ക്…
  പച്ചമുളളുകൾക്കിടയില്‍ ചുവന്നു തുടുത്ത്…
  അട൪ത്തിയെടുക്കാ൯ കാലത്തിന്റെ
  കൈകള്‍ നീളും വരെ…
  കറുത്ത രാത്രിയുടെ
  കിതയ്ക്കുന്ന മെത്തയില്‍
  പിണഞ്ഞമ൪ന്ന്
  ചുവപ്പ് ച

Subscribe to our newsletter

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2020. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account