• പുതുകാലത്തെ സാമൂഹ്യ-വൈയക്തിക ജീവിതങ്ങളെ ജാഗ്രതയോടെ  നോക്കിക്കാണുന്ന കഥകൾ സ്വാഭാവികമായും ചരിത്രം, സംസ്‌കാരം, അധിനിവേശം തുടങ്ങി ബഹുതലങ്ങളിലേക്ക് ആഴ്ന്നിറങ്ങുന്നതാണ്  സ്വാഭാവികം. അത്രയും സ്വാഭാവികമായിത്തന്ന

 • ഭൗതികമായ ഉൽപ്പന്നങ്ങളും ചിന്തയുടെ ഉൽപ്പന്നങ്ങളും കൂടിക്കലരുന്നതും ഏതാണ് കൂടുതൽ യഥാർത്ഥമായത് എന്ന സംശയാസ്‌പദമായ നില ഉടലെടുക്കുന്നതും പുതിയ കാലത്തിന്റെ പ്രതിസന്ധികളിലൊന്നായി പലപ്പോഴും ചൂണ്ടിക്കാട്ടപ്പെടാറു

 • വി.എച്ച്. നിഷാദ് മാതൃഭൂമിയിലെഴുതിയ മലാല ടാക്കീസ് വിലക്കുകളുടെ, വിലങ്ങുകളുടെ ഇത്തിരിയിടങ്ങളിൽ കുറ്റിയിലെന്നോണം കെട്ടിയിടപ്പെട്ട സ്‌ത്രീജീവിതങ്ങളുടെ മൗനപ്രതിഷേധത്തിന്റെ കഥയാണ്. അവർക്കു വേണ്ടി ‘പെമിനിസ്റ്റ് ജമാ

 • കഥ കാലത്തെ പ്രതിഫലിപ്പിക്കണമെന്നും സമൂഹത്തിന്റെ പരിച്ഛേദമാവണമെന്നുമൊക്കെയുള്ള നിർബന്ധങ്ങൾക്ക് പുതിയകാല കഥകളെ സംബന്ധിച്ച്  എന്തെങ്കിലും

 • മാതൃഭൂമിയിൽ എം.ജി .ബാബു എഴുതിയ ഇരുട്ട് എന്ന കഥയുടെ ഏറ്റവും വലിയ സവിശേഷത അതിനു വരച്ചിരിക്കുന്ന ചിത്രങ്ങളാണ്. ഇരുട്ടിനെ ഒരു വികാരമായോ അനുഭവമായോ ഒക്കെ വിനിമയം ചെയ്യുന്നുണ്ട് കെ. ഷെരീഫിന്റെ വരകൾ. ചിലപ്പോഴെങ്കിലു

 • പ്രകൃതിയുടെ താളങ്ങൾ, ദർശനങ്ങളുടെ സമൃദ്ധി, പൂർവ്വനിയോഗങ്ങളുടെ സൂചികകൾ, ഭ്രമാത്‌മ കത  തുടങ്ങി അത്യന്തം സങ്കീർണവും യുക്‌തികൾ കൊണ്ടു വിശദീകരിക്കാനാവാത്തതുമായ പ്രമേയങ്ങളുടെ സാന്നിധ്യമാണ് ഈയാഴ്‌ചയി

 • ഈയാഴ്‌ചയിലെ ശ്രദ്ധേയമായകഥ സമകാലിക മലയാളത്തിൽ ധന്യരാജ് എഴുതിയ അപരൻ തന്നെയായിരിക്കണം. അടുത്ത കാലത്ത് പുറത്തിറങ്ങിയ ഈട എന്ന സിനിമയുടെ പ്രമേയത്തെ എവിടൊക്കെയോ ഓർമ്മിപ്പിക്കുന്നുണ്ട് ഇക്കഥ.

 • 2018ലെ മികച്ച കഥകൾ/ശ്രദ്ധേയമായ കഥകൾ ഏതൊക്കെയെന്ന ആലോചന പോലും വ്യക്‌തിപരമായ വായനാഭിഭിരുചികളാണവയെ നിർണയിക്കുകയെന്നതുകൊണ്ടുതന്നെ ഒട്ടും വസ്‌തുനിഷ്ഠമാകണമെന്നില്ല. ഒരു വിലയിരുത്തലിനെ തടസപ്പെടുത്തുന്ന  മറ

 • കൃത്യമായ രാഷ്‌ട്രീയധാരകളുള്ള രണ്ടു കഥകളാണ് മാതൃഭൂമിയിലെ ഒക്‌ടോബർ വിപ്ലവവും (ടി.പി. വേണുഗോപാലൻ) മാധ്യമത്തിലെ വാസ്‌കോ പോപ്പയും (വിനോദ് കൃഷ്‌ണ). രണ്ടു കഥകളുടെയും ശീർഷകങ്ങളിൽ നിന്നു തുടങ്ങുന്നു കഥയുടെ രാഷ്‌ട്രീയ സൂ

 • താങ്ക്യൂ ചേട്ടാ

 • നിധീഷ് ജി. സമകാലികമലയാളത്തിലെഴുതിയ പുള്ളിമാൻ ജംഗ്ഷൻ എന്ന കഥ എത്രയെത്ര ആഴത്തിലാണ്, എത്രമാത്രം പരപ്പിലാണ് ജീവിതത്തിന്റെ നിസഹായതകളെ, ദൈന്യതകളെ, അവയ്‌ക്കെല്ലാമിടയിൽ കെടാത്ത നന്മകളെ, എല്ലാറ്റിനുമു

 • മാതൃഭൂമി ആഴ്ച്ചപ്പതിപ്പ് രണ്ടാഴ്ച്ചയായി പലവിധ പുതുമകളിലൂടെയാണ് വ്യത്യസ്‌തമാവാൻ ശ്രമിച്ചു കൊണ്ടിരിക്കുന്നത്. ഈയാഴ്ച്ചത്തെ കഥകൾ തെരഞ്ഞെടുത്തിരിക്കുന്നത് തീം ബേസ്‌ഡ് ആയാണോന്ന് സംശയം

 • ഈയാഴ്ച്ചയും മാതൃഭൂമിയിൽ രണ്ടു കഥകളുണ്ട്. ഗ്രേസിയുടെ ‘പ്രകാശന്റെ ഭാര്യ’ വാക്കുകൾ കൊണ്ടുള്ള കവിത മെനയലാണെന്നു തോന്നിപ്പോവാം.  കഥ ചെറുതും അസാധാരണമാം വിധം ഒതുക്കമുള്ളതുമാണ്. പക്ഷേ ഈ കഥയ്ക്കുള്ളിലെ

 • ഇ. സന്തോഷ് കുമാർ മാതൃഭൂമി ആഴ്ച്ചപ്പതിപ്പിലെഴുതിയ ‘നാരകങ്ങളുടെ ഉപമ’ ജീവിതങ്ങളുടെയും ഉപമയാണ്. എത്രയോ ലളിതമായി അത്രമേൽ സത്യസന്ധമായി അതു ജീവിതത്തിന്റെ സങ്കീർണതകൾ ചുരുൾ നിവർത്തി നോക്കാൻ

 • ഈയാഴ്ച്ച മാതൃഭൂമി ആഴ്ച്ചപ്പതിപ്പിൽ രണ്ടു  കഥകളാണുള്ളത്. ഒന്നിന് മാത്രം നീണ്ടകഥയെന്ന വിശേഷണമുണ്ടെങ്കിലും നീളത്തിന്റെ കാര്യത്തിൽ ദേവദാസ് വി.എം ന്റെ കഥയും ഒട്ടും ചെറുതല്ല. ഇന്ദുമേനോന്റെ ഒക്കൽ ചാട്ട

 • പുതിയ നിയമത്തിൽ പൗലോസ്  തിമോത്തിയോസിനെഴുതിയ ലേഖനത്തിൽ (2:11 മുതൽ 14 വരെ) ഇങ്ങനെ പറയുന്നു. ‘സ്‌ത്രീ  മൗനമായിരുന്ന്‌ പൂര്‍ണ്ണാനുസരണത്തോടു  കൂടെ പഠിക്കട്ടെ. മൗനമായിരിപ്പാനല്ലാതെ ഉപദേശിപ്പാനോ പുരുഷന്റെ മേല്

 • പുതിയകാല ഡിജിറ്റൽ ജീവിതത്തിന്റെ സങ്കീർണതകളും സാധ്യതകളും ഭംഗിയായാവിഷ്ക്കരിക്കുന്ന കഥയാണ് സമകാലിക മലയാളത്തിൽ രാജേഷ് നായർ എഴുതിയ ഡോട്ട് ഒ ആർ ജി. നഷ്‌ടപ്പെടുന്ന

 • പതിവിലുമധികം വായനാസുഖമുള്ള കഥകളുടേതായിരുന്നു ഈയാഴ്ച്ച. അക്കൂട്ടത്തിൽ കൂടുതൽ മികച്ചത് സമകാലിക മലയാളത്തിലെ അയ്‌മനം ജോണിന്റെ ‘പട്ടുനൂൽപ്പുഴുക്കളുടെ മനസ്സ് ‘തന്നെ. വായിക്കാനുള്ള രസം കൊണ്ടു മാത്രമല്ല ഈ കഥ ആകർഷകമാകുന്നത

 • നിഷേധിക്കപ്പെട്ട ഉടലനുഭവങ്ങളുടെ, ഉടൽ തന്നെ ബാധ്യതയാവുന്നവന്റെ, ഉടൽ കൊണ്ടു നിർണയിക്കപ്പെടുന്നവന്റെ നിസഹായതകളെ ചിത്രരചനയുടെ വർണശബളമായ ലോകത്തോടു ചേർത്തു നിർത്തി സമാന്തരമായാഖ്യാനം ചെയ്യുന്ന മനോഹരമായ കഥയാണ് യ

 • 7 കഥകളാണ് മാതൃഭൂമി ആഴ്ച്ചപ്പതിപ്പിൽ ഈയാഴ്ച്ച ഒറ്റയടിക്ക് പ്രസിദ്ധീകരിച്ചിട്ടുള്ളത്. എല്ലാം ഒന്നിനൊന്നു ദൈർഘ്യമേറിയവ. വായിച്ചു തീർക്കാൻ തീർച്ചയായും സമയവും ക്

 • Load More

Subscribe to our newsletter

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2019. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account