• ജിതു നാരായണൻ posted an update 4 years, 6 months ago

  നിന്മിഴികളിൽനിന്നശ്രുബാഷ്പങ്ങൾ
  പൊഴിഞ്ഞിടുംനേരമൊത്തിരി
  മണിമുത്തുക്കൾപോലെ തൂവിന്നിതാ
  മഴനനഞ്ഞുനാം നടക്കുവതിനാലാവാം
  മിഴികൾനിറഞ്ഞുനീ വിതുമ്പിയതറിയാതെ
  കൂടെനടന്നുഞാൻ ഏറെനേരം
  മഴപോയ്മറഞ്ഞിട്ടും മായാതെനിൻ
  മിഴികൾ പിന്നെയും ഈറനായി…
  – ജിതു (17/03/2017)

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2021. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account