• കഥാവൃക്ഷത്തിലെ കടവാവലുകൾ

  കഥ/സാഹിത്യം മനുഷ്യനെ ബാധിക്കുന്നത് പ്രധാനമായും രണ്ടു വിധത്തിലാണ്. ഒന്ന് അവൻ്റെ സാമൂഹ്യബോധത്തിൻ്റേയും നിലപാടുകളുടേയും അടിസ്ഥാനത്തിലും രണ്ടാമത്തേത് വ്യക്തിപരമായ അനുഭവങ്ങളുടെയും വ

 • ലാ ടൊമാറ്റിനോയും മരിച്ചവർക്കു വേണ്ടിയുള്ള പ്രാർഥനകളും

  മുൻ വിധികൾ ഇല്ലാതിരിക്കുക എന്നത് കഥയെ/ സാഹിത്യത്തെ ആസ്വദിക്കുന്നതിനും വിശകലനം ചെയ്യുന്നതിനും വളരെ പ്രധാനപ്പെട്ട ഒരു നിലപാടാണ്.

 • കഥയുടെ രാഷ്ട്രീയം.. കടലാസിൻ്റെയും

  എഴുത്തിന് തീർച്ചയായും രാഷ്ട്രീയമുണ്ട്.  വർത്തമാന സാമൂഹ്യ സാഹചര്യങ്ങളോട് ചരിത്ര പരമായ പൂർവജ്ഞാനത്തിൻ്റേയും അനുഭവത്തിൻ്റെയും അടിസ്ഥാനത്തിലുള്ള സക്രിയമായ പ്രതികരണം തന്നെയാ

 • സിംഹം മസാലദോശ കഴിക്കുന്നു.

  പരമ്പരാഗതമായ കഥന / കവന സമ്പ്രദായങ്ങളിൽ അള്ളിപ്പിടിച്ച് എത്ര കാലം കൂടി അതിജീവിക്കാനാവും സാഹിത്യരൂപങ്ങൾക്ക്..? പുതിയ ഭാവുകത്വമോ ലാവണ്യ പദ്ധതികളോ ഇല്ലാതെ

 • കഥയുടെ പശ്ചാത്ഗമനങ്ങൾ

  സജീവവും ക്രിയാത്മകവുമായ സാംസ്കാരിക രംഗം ഒരു ജനതയുടെ സാമൂഹ്യാരോഗ്യത്തിൻ്റെ സൂചകമാണ്. കഥകളും കവിതകളും മുതൽ നൃത്തവും നാടകവും വരെ പരസ്പരപൂരകങ്ങളാവുകയും ഒരുമിച്ച് പ്രവർത്തിക്കുകയും ചെയ്തതി

 • ചുവന്ന ഉപ്പും നാടിനു മേൽ കാടിൻ്റെ അധിനിവേശവും

  പഴയത് മഹത്തരമാണെന്നും പഴമയിലേക്ക് മടങ്ങുകയും പഴമയെ അംഗീകരിക്കുകയും ചെയ്യുന്നത് ഉന്നതമായ സാംസ്കാരിക നിലപാടാണെന്നുമുള്ള ഒരു വികല കാഴ്ചപ്പാട് നമ

 • കൊറോണ സ്പെഷൽ കഥകൾ

  കഥയും കവിതയും തുടങ്ങി എല്ലാ സാഹിത്യ രൂപങ്ങളും അവയുടെ അന്തിമ രൂപത്തിൽ കേവലം  ഉൽപ്പന്നങ്ങളാണ്. ഉൽപ്പന്നം എന്ന നിലക്ക് സാഹിത്യത്തിൻ്റെ ലക്ഷ്യം പരമാവധി ഉപഭോക്താക്കളിലെത്തുക എന്നത

 • പാതിരാ നടത്തവും ദൈവത്തിൻ്റെ പരകായപ്രവേശങ്ങളും
  കഥയുടെ / എഴുത്തിൻ്റെ ആത്യന്തിക ഗുണഭോക്താവ് /ഉപഭോക്താവ് വായനക്കാരനാണ്. അതു കൊണ്ടു തന്നെ എഴുതുന്നതൊക്കെയും വായനക്കാരനു വേണ്ടിയാണ് എന്ന കാഴ്ചപ്പാടിനാണ് എഴുത്തുകാരൻ്റെ ആത

 • പരസ്യം ചെയ്യപ്പെടുന്ന കഥകൾ

  എഴുത്തുകാരല്ലാതെ എത്ര പേർ ആനുകാലിക കഥകൾ വായിക്കുന്നുണ്ടാവും എന്നത് കൗതുകകരമായ ഒരു ചോദ്യമാണ്. കഥ ക്ക്  നിയതമായ അനുവാചക സമൂഹത്തിൻ്റെ പിന്തുണയുണ്ടാവുക., കഥ മുന്

 • പാതാളക്കരണ്ടിയുടെ പാരമ്പര്യം

  എഴുതുന്നതല്ല, മറിച്ച് എഴുതാതെ വിട്ടു കളയുന്നതും വായനക്കാരന് കണ്ടെടുക്കാൻ അവസരം നൽകുകയും ചെയ്യുന്നതാണ് കഥ. അനുവാചകൻ്റെ ബൗദ്ധിക മണ്ഡലത്തിൽ രൂഢമൂലമായിട്ടുള്ള

 • ബൃഹദാഖ്യാനങ്ങളാകുന്ന കഥകൾ

  കഥ ചെറുകഥ എന്ന സ്ഥാനപ്പേര് ഉപേക്ഷിച്ചിട്ട് ഏറെക്കാലമായി . ചെറുതാവുക എന്നത് പരിധിയില്ലാത്ത ഒരു പ്രക്രിയയാണെന്നും ഒറ്റ വാചകം പോലും സ്വയം കഥയായിത്തീരുമെന്നും നമുക്കറിയാവ

 • മന്ദാക്രാന്തയിൽ ചൂളം വിളിക്കുന്ന കഥകൾ

  ഗണിത ശാസ്ത്രത്തിൽ മോഡ് എന്നൊരു ശരാശരിയുണ്ട്. ഒരു കൂട്ടം വിവരങ്ങളുടെ കൂട്ടത്തിൽ ഏറ്റവും കൂടുതൽ ആവർത്തിക്കുന്ന മൂല്യമെന്തോ അതാണ് ആ കൂട്ടത്തിൻ്റെ ശരാശരി മൂ

 • ഒളിച്ചു പോയ കഥകൾ

  കഥകൾ ഉണ്ടാവുന്നത് എവിടെ നിന്നാണ് എന്നത് എക്കാലത്തേയും ചോദ്യമാണ്. അനുഭവങ്ങളിൽ നിന്ന് എന്നോ മുന്നറിവുകളിൽ നിന്ന് എന്നോ അതിനുമപ്പുറം അപരൻ്റെ അനുഭവങ്ങളിൽ നിന്ന് എന്നോ നമുക്ക് ഒരു പക

 • കഥയില്ലാത്ത ആശാരി, ഉളിയില്ലാത്ത എഴുത്തുകാരൻ

  രസകരമായ ഈ തലക്കെട്ട് സുഹൃത്ത് കവി അനീസ് ഹസ്സൻ്റെ ഫേസ്ബുക്ക് ചുമരിൽ നിന്ന് ചൂണ്ടിയതാണ്. നമ്മുടെ കഥകളെക്കുറിച്ച് ഇത്ര കൃത്യമായി നിരീക്ഷിച്ച അനീസിന്‌ ഒരു കുതിരപ്പ

 • കഥകളുടെ പിയേത്ത

  നിശ്ശബ്ദവും നിശ്ചലവുമായ ഒരു തടാകം പോലെയാണ് മലയാള സാഹിത്യം . ഒരനക്കവുമില്ല, കുഞ്ഞോളങ്ങൾ പോലുമില്ല. എല്ലാ ആഴ്ചയിലും നിരവധി കഥകളുണ്ടാവുന്നുണ്ട്. കാക്കത്തൊള്ളായിരം പ്രസാധകൻമാരുടെ വക നൂറു കണക്കി

 • മൃൺമയ കഥകൾ

  മലയാളത്തിൽ ആഘോഷപൂർവം പുനർനിർമിക്കുകയും ചർച്ച ചെയ്യുകയും ചെയ്ത സിനിമകളാണ് രതിനിർവേദവും നീലത്താമരയും. പഴയ സിനിമകളുടെ പുതിയ പ്രിൻറ് എടുക്കുകയോ വീണ്ടും പ്രദർശിപ്പിക്കുകയോ അല്ല അക്ഷരാർഥത്തിൽ പുനർന

 • ഏകകേന്ദ്ര വൃത്ത സ്വഭാവമുള്ള കഥകൾ

  കഥയുടേയും സാഹിത്യത്തിൻ്റെയുമൊക്കെ പ്രധാന ഉദ്ദേശ്യം സമൂഹത്തേയും മനുഷ്യനേയും മുന്നോട്ടു നയിക്കലാണ്. ചുരുങ്ങിയ പക്ഷം പിന്നാക്കം നടക്കുന്നതിൽ നിന്ന് തടയുകയെങ്കിലുമാണ്. എന്നാൽ നമ്

 • കഥയുടെ സാമൂഹ്യ ലാവണ്യ ശാസ്ത്രം

  കഥ വായിക്കപ്പെടുന്നത് അതിൻ്റെ പ്രമേയത്തിൻ്റെ സ്വീകാര്യത കൊണ്ടു മാത്രമോ ആഖ്യാനത്തിൻ്റെ സവിശേഷത കൊണ്ടു മാത്രമോ അല്ല. ഇവയെല്ലാമുൾപ്പെടുന്ന ക

 • കഥകൾക്ക് അനവധി രൂപങ്ങൾ നിർവചിക്കപ്പെട്ടിട്ടുണ്ട്. പാശ്ചാത്യ പൗരസ്ത്യ സൗന്ദര്യ ശാസ്ത്ര സങ്കല്പനങ്ങളുടെ വിവിധ ധാരകൾ വലിപ്പത്തിൻ്റേയും വാക്കുകളുടെ എണ്ണത്തിൻ്റേയും കൈകാര്യം ചെയ്യുന്ന വിഷയത്തിൻ്റെയ

 • അന്തർമുഖികളും അല്ലാത്തവരും

  ഇന്നെഴുതുന്ന/വായിക്കുന്ന കഥ പത്തു വർഷം/അഞ്ചു വർഷം/ഒരു വർഷം  കഴിഞ്ഞാൽ  എങ്ങനെ വായിക്കപ്പെടും എന്നത് വർത്തമാന മലയാള കഥാസാഹിത്യത്തിൽ ആലോചിക്കേണ്ട വിഷയമാണ്. Contemporary വിഷയങ്

 • Load More

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2021. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account