• രഹ്‌ന ഫാത്തിമ അറസ്റ്റ് ചെയ്യപ്പെടുന്നു, മേമുണ്ട സ്‌കൂളിലെ കുട്ടികൾ കിത്താബ് എന്ന നാടകം അവതരിപ്പിക്കുന്നതിൽ നിന്ന് പിൻമാറുന്നു, മതപരമായ വിഷയങ്ങൾ കൈകാര്യം ചെയ്യുമ്പോൾ കോടതികൾ സമൂഹത്തിന്റെ താൽപര്യം കൂടി പരിഗണിക്ക

 • നല്ല വായന ഇനിയും തുടരട്ടെ സ്വരൺ

 • എല്ലാ തത്വദീക്ഷകളും നിരാകരിച്ച് സാമാന്യയുക്‌തിയേയും പൗരസ്വാതന്ത്ര്യത്തേയും വെല്ലുവിളിച്ച് ശബരിമല സമരമെന്ന ആഭാസ നാടകം തുടരുകയാണല്ലോ. ശബരിമലക്ക് തീർഥ

 • പണ്ഡിറ്റ് ജവഹർലാൽ നെഹ്രുവിന്റെ ഒരു ജന്മദിനം കൂടി കടന്നു പോവുകയാണ്. ഇന്ത്യയുടെ ആദ്യത്തെ പ്രാനമന്ത്രി എന്ന ഒരൊറ്റ ശിൽപ്പത്തിനപ്പുറം ആധുനിക ഇന്ത്യയുടെ സൃഷ്‌ടാവ്‌ കൂടിയാണ് നെഹ്രു. ഇന്ന് നാം കാണുന്ന ഇന്ത്യ രൂപപ്പെട്ടത്

 • ഇന്ത്യൻ റിസർവ് ബാങ്കിന്റെ കരുതൽ ധനത്തിൽ നിന്ന് 360000 കോടി രൂപയിലധികം വരുന്ന ഒരു തുക കേന്ദ്ര ഗവർമെന്റിന് ദിവാളി കളിക്കാൻ വിട്ടു കൊടുക്കണമെന്ന്  ധനമന്ത്രാലയം RBI യോട് കൽപ്പിച്ചിരിക്കുന്നു. ആകെ ധന റിസർവിന്റെ 35

 • ജനാധിപത്യമെന്നു തോന്നുന്ന ഏകാധിപത്യമാണ് മുതലാളിത്തത്തിനു പ്രിയം. സോഷ്യലിസ്റ്റ് നിലപാടുകള്‍ അശ്ലീലമെന്നു കരുതുന്ന സര്‍ക്കാരില്‍ നിന്ന് മറ്റെന്താണു പ്രതീക്ഷിക്കാനാവുക.

 • വലിയൊരു ചോദ്യമാണ് ഇന്ത്യയിൽ ഭരണഘടനാ സ്ഥാപനങ്ങളുടെ ഭാവി എന്തായിരിക്കുമെന്നത്. പാർലമെന്റ് എന്ന ജനാധിപത്യത്തിന്റെ ആസ്ഥാനം വെറും നോക്കുകുത്തിയായിട്ട് കാലം ക

  • ജനാധിപത്യമെന്നു തോന്നുന്ന ഏകാധിപത്യമാണ് മുതലാളിത്തത്തിനു പ്രിയം. സോഷ്യലിസ്റ്റ് നിലപാടുകള്‍ അശ്ലീലമെന്നു കരുതുന്ന സര്‍ക്കാരില്‍ നിന്ന് മറ്റെന്താണു പ്രതീക്ഷിക്കാനാവുക.

 • സെമിറ്റിക് മത തീവ്രവാദത്തേയും ഇന്ത്യയിൽ നടക്കുന്ന, കേരളത്തിലും അതിനു വേരുകളുണ്ടെന്ന് ഇപ്പോൾ നമുക്ക് ബോധ്യപ്പെടുന്ന, ക്ലാസിക് ഹിന്ദു തീവ്രവാദത്തേയും ഒരേ സ്‌കൈയിലിൽ അളക്കരുത് എന്നൊരു സമീപനം ചി

  • ഈ കവിതയ്ക്കും രഹനയ്ക്കും വേണ്ടിയാണോ ഹിന്ദുക്കളെ മുഴുവൻ തീവ്രവാദികളാക്കുന്നത്?

 • അത്യുന്നതമായ ബൗദ്ധിക ശേഷിയും വിവേകപൂർണമായ രാഷ്‌ട്രീയ നിലപാടുകളും ശാസ്‌ത്ര ബോധവുമുള്ളവർ എന്ന് അഭിമാനിച്ചിരുന്ന മലയാളി സമൂഹം തെരുവിൽ ശരണം വിളിച്ചും ഭജന നടത്തിയും പേക്കൂത്തുകൾ കാണിച്ച് നടക്കുന്നത് കണ്ട് അമ്പരന്

 • കേരളീയ സമൂഹം അതിന്റെ പൊതു രൂപത്തിലും അടിസ്ഥാന സ്വഭാവത്തിലും എത്രമേൽ സ്‌ത്രീവിരുദ്ധമാണ് എന്ന ഭീതിദമായ കാഴ്‌ചയാണ് ഏതാനും ദിവസങ്ങളായി നാം കണ്ടു കൊണ്ടിരിക്കുന്നത്. സ്‌ത്രീകളുടേതായി നാം നേരിട്

 • സംഘടിത മതങ്ങളുടെ അധികാരഘടന വളരെ വിചിത്രവും സങ്കീർണവുമാണ്. അത് സ്വന്തം അണികളെ ചതിക്കുകയും ചൂഷണം ചെയ്യുകയും ചെയ്യും. മത നേതൃത്വം ചോദ്യം ചെയ്യപ്പെടരുതാത്തതും അമാനുഷികവുമാണ് എന്ന് ശാഠ്യം പിടിക്കും. ഭൗതികതയുടെ എല്ലാ

 • മീശ എന്ന ഒരൊറ്റ പദത്തിലേക്ക് മലയാള സാഹിത്യമാകെ ചുരുങ്ങിപ്പോയ കുറച്ചു നാളുകളാണ് കഴിഞ്ഞു പോകുന്നത്. ഒരിക്കലും കെട്ടടങ്ങരുത് എന്ന് ഡി സി യും എസ് ഹരീഷും അതു പോലെ മറ്റു ചിലരും മുട്ടിപ്പായി പ്രാർഥ

 • ഇന്ത്യയിലെ ഉന്നത വിദ്യാഭ്യാസം അക്ഷരാർഥത്തിൽ മൂല്യാധിഷ്ഠിതമാകുകയാണ്. കൂടുതൽ പണം മുടക്കുന്നവർക്ക് വില കൂടിയ വിദ്യയും പണമില്ലാത്തവർക്ക് വില കുറഞ്ഞ വിദ്യയും കിട്ടുന്ന ശരിക്കും പണാധിഷ്ഠിത വിദ്യാഭ്യാസ സമ്പ്രദായം നടപ്

 • നരേന്ദ്ര മോദിയേയോ അദ്ദേഹത്തിന്റെ സർക്കാരിനെയോ വിമർശിക്കുന്നതും എതിർക്കുന്നതും ഇന്ത്യയെ എതിർക്കലാണ് എന്ന് അദ്ദേഹം തന്നെയാണ് കഴിഞ്ഞ ദിവസം ഒരു റാലിയിൽ പ്രഖ്യാപിച്ചത്. കോൺഗ്രസുകാർക്ക

 • ഉത്തരേന്ത്യയിൽ ജീവിക്കുന്ന ഒരു സുഹൃത്ത് പറഞ്ഞ ചില നിരീക്ഷണങ്ങൾ ഇങ്ങനെയാണ്. നിങ്ങളിവിടെ കേരളത്തിലിരുന്ന് ഇന്ത്യയെ ഒട്ടാകെ വിലയിരുത്തുന്നതാണ് യഥാർഥ മണ്ടത്തരം. നിങ്ങളുടെ വിചാരം നിങ്ങൾക്ക് മാത്രമേ കാര്യങ്ങൾ തിര

 • തീർച്ചയായും പ്രണബ് മുഖർജിക്ക് ബുദ്ധിഭ്രമമൊന്നും നേരിട്ടിരിക്കില്ല. അദ്ദേഹം നാഗ്‌പൂരിൽ RSS സമ്മേളനത്തിൽ പങ്കെടുത്തതും ഹെഡ്‌ഗേവാർ ഭാരതത്തിന്റെ വീരപുത്രനാണ് എന്നും മറ്റും പ്രസംഗിച്ചതും മറ്റാരുടേയും സമ്മർദ്ദത്തിന്

 • കേരളത്തിന്റെ ജാതിവേരുകൾക്ക് എത്ര ആഴമുണ്ടാവും..? വിവേകാനന്ദൻ നൽകിയ ഭ്രാന്താലയമുദ്രയിൽ നിന്ന് ഒട്ടൊന്നും വളർന്നിട്ടില്ല നമ്മൾ. നവോത്ഥാനവും പുരോഗമന പ്രസ്ഥാനങ്ങളുടെ സ്വാധീനവുമൊക്കെ കേവ

 • ഇന്ത്യൻ രാഷട്രീയ ബോധത്തിന്റെ വേരുകൾ ആഴത്തിലോടിയിരിക്കുന്നത് കോളനി വാഴ്‌ചയുടേയും ചൂഷണത്തിന്റേയും അടിച്ചമർത്തലിന്റേയും വികൃത നിലപാടുകളിലാണ് എന്ന് ചരിത്രം സൂക്ഷ്‌മമായി പരിശോധിച്ചാൽ കാണാവുന

 • വലിയൊരു തമാശയാണ് കുറേ കാലമായി ഇന്ത്യൻ ജനാധിപത്യം. ഭൂരിപക്ഷം വോട്ടർമാർ നിരാകരിക്കുന്നവരാണ് ഏറെ നാളായി ഇന്ത്യ ഭരിക്കുന്നത്. ഏറ്റവും വലിയ ഒറ്റക്കക്ഷി, പൊതു മിനിമം പരിപാടിയുടെ അടിസ്ഥാനത്തിലുള്ള ത

 • കൊലപാതകങ്ങൾ കണ്ട് മനസു മരവിച്ചിരിക്കുന്നു, നമ്മുടെ. ഒരു കാരണവുമില്ലാതെ – അതെ കാരണങ്ങളൊന്നുമില്ലാതെ തന്നെ – സഹജീവിയെ വെട്ടിക്കൊല്ലാൻ സാധ്യമാവുന്ന മാനസികാവസ്ഥയെ നമ്മളെങ്ങനെയാണ് മനുഷ്യന്റെത് എന്നു വിളിക്കുക? ക

  • അന്ധമായ രാഷ്ട്രീയ വിശ്വാസവും നേതാക്കന്മാരോടുള്ള അടിമത്വവുമാണ് കൊലപാതകങ്ങൾക്ക് കാരണം. കൂടാതെ, എന്തുചെയ്താലും രക്ഷിച്ചോളുമെന്നുള്ള ഉറപ്പും.

   നമ്മുടെ നാട് നന്നാവില്ല….

 • Load More

Subscribe to our newsletter

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2019. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account