• ഈ പുതിയ ഇടത്ത് താമസം തുടങ്ങിയതു മുതൽ ശ്രദ്ധിച്ചു തുടങ്ങിയതാണ് അയൽ വീട്ടിലെ പത്തു വയസുകാരനെ.

  ഓൺലൈൻ ക്ലാസുകൾക്ക് ശേഷം അവൻ തന്റെ കൊച്ചു സൈക്കിളിൽ ചില്ലറ അഭ്യാസ പ്രകടനങ്ങൾ നടത്തും. മുറ്റത്തും മുൻവശത്തെ ചെറ

 • ചെറൂളയുടെയും കറുകപ്പുല്ലിന്റെയും ഗന്ധമുള്ള ഓർമ്മകളുമായാണ് ഇത്തവണ കർക്കിടകവാവ് കടന്നുവന്നത്.

  ഗന്ധങ്ങളോട് കൂടെ വാത്‌സല്യവും ചേരുമ്പോൾ ഓർമ്മകൾക്ക് ഭംഗി കൂടും, നഷ്‌ടപ്പെട്ടു പോയ നല്ല കാ

 • വേനലിന്റെ ഉഷ്‌ണപ്പാച്ചിൽ സന്ധ്യാസമയത്ത് രണ്ട് ബക്കറ്റ് കിണറ്റിലെ വെള്ളം ദേഹത്തൊഴിച്ചാൽ തീരുന്നതേയുള്ളൂ. പക്ഷേ ഞങ്ങൾ കുട്ടികൾക്ക് കഷ്‌ടകാലം തുടങ്ങുന്ന കാലമാണ് മഴക്കാലം. പുതുമഴ മുതലിങ്ങോട്ട് മുതിർന്നവരുട

 • നാട്ടിൽ നിന്ന് അച്ഛപ്പന്റെ കത്ത് വന്നതിൽ പിന്നെ ഒന്നു രണ്ടാഴ്‌ചയായിട്ട്  വീട്ടിൽ വലിയ വലിയ ചർച്ചകൾ നടക്കുകകയാണ്.

  മുൻപേ കേട്ടു പരിചയമില്ലാത്ത കല്യാണം എന്ന പുതിയ ഒരു വാക്ക് ഇതിനിടയിൽ കിടന്ന് കറങ്ങുന്ന

 • ചെറുമഴക്കാലം തുടങ്ങുമ്പോഴാണ് വയലിൽ ഞാറു പൊടിച്ചു തുടങ്ങുന്നത്.

  വേനൽക്കാലം ഊർദ്ധ്വൻ വലിച്ചവസാനിക്കുന്നതിന് മുന്നേ മൺകട്ടകൾ ഉടച്ച് നിലമൊരുക്കി, വിത്ത് നിറച്ച മുറം നെഞ്ചത്തോട്ട് ചേർത്തു വെച്ച് ആണുങ്ങളും പെണ്ണ

 • നേരിയ കാറ്റിന്റെ അകമ്പടിയോടെ കടന്നുവന്ന  മഴച്ചാറ്റലിൽ ക്ലാസ് മുറിയുടെ ജനാലകളിലൂടെ വെള്ളത്തുള്ളികൾ ഉള്ളിലേക്ക് ചാഞ്ഞിറങ്ങി.

  അവസാനത്തെ തുന്നൽ പിരീഡിന്റെ ആലസ്യത്തിലമർന്ന ക്ലാസ് മുറി ആകെയൊന്നിളകി

 • നാട്ടിലേക്ക് വിളിച്ച് സംസാരിക്കുന്നതിനിടെയാണ് മമ്മി കുട്ടിക്കാലത്തെ എന്റെ വാശികളെക്കുറിച്ച് ഓർമ്മിപ്പിച്ചത്. കുഞ്ഞുപ്രായത്തിൽ ദേഷ്യം തീർക്കാൻ വീട് ചുറ്റും കിടന്നോടുന്ന ഞാൻ ഒരു പ്രായം കഴിഞ്ഞപ്പോൾ ദേഷ്യം വന്നാൽ

 • ഏറെ കൊതിച്ച യാത്രകളിലൊന്നായിരുന്നു ഹംപി യാത്ര. പാറക്കൂട്ടങ്ങൾ ചിതറിത്തെറിച്ചതു പോലുള്ള ഭൂപ്രദേശങ്ങൾക്കിടയിൽ ഞാൻ കണ്ട ആദ്യ കൗതുകക്കാഴ്‌ച ക്ഷേത്ര ഗോപുരങ്ങളായിരുന്നില്ല. റോഡ്

 • പല്ലികൾക്കും പൂമ്പാറ്റകൾക്കും വീടുണ്ടായിരിക്കില്ലേ എന്ന സംശയം എന്റെയും സുനിയുടെയും  ഉറക്കം കെടുത്താൻ തുടങ്ങിയിട്ട്  കുറച്ച് ദിവസമായിരുന്നു. പല്ലികൾക്കും പൂമ്പാറ്റകൾക്കുമൊപ്പം കാക്കകൾക്കും വീടില്ല എന്ന

 • നിലത്ത് പതിച്ച വെളുത്ത ടൈൽസിന്റെ തിളക്കത്തിനോട് വെള്ളത്തുള്ളികൾ ചേർന്ന് നിന്ന് സൗഹൃദമുണ്ടാക്കിയത് ഞാൻ കണ്ടിരുന്നില്ല. തിരക്ക് പിടിച്ച അടുക്കള ബഹളത്തിന് കാല് തെറ്റി വീഴാൻ പോയതും ബാലൻസ് നഷ്‌ടപ്പെടാതെ പിട

 • അമ്മമാർക്ക് മേടച്ചൂട് പണിത്തിരക്കിന്റെയും പരാതികളുടെയും കാലമാണെങ്കിലും ഞങ്ങൾക്കത് പഴുത്ത ചക്കയുടെയും മാങ്ങയുടെയും മധുരമാണ്. ഓരോരു കാറ്റിലും കടുക്കാച്ചി മാവിൽ നിന്ന് മാമ്പഴങ്ങൾ ഉരുണ്ട് പെരണ്ട് വീഴും. വടക

 • വിഷുവിന്റെ ആഘോഷങ്ങൾ അവസാനിക്കുമ്പോഴേക്ക് ചൂട് കാലം അതിന്റെ മൂർദ്ധന്യത്തിലെത്തും. പകൽ മുഴുവൻ അടുക്കളയിലെ ചൂടിൽ വലയുന്ന സ്‌ത്രീ ജന്മങ്ങൾ കിഴക്കെ ഇറയത്ത് കാലും നീട്ടിയ

 • ഓർമ്മകളാണ്, ഈ ഏകാന്ത കാലം വീണ്ടും വീണ്ടും ഓർമ്മിപ്പിക്കുകയാണ്…

  പാഠപുസ്‌തകങ്ങൾക്ക് പുറത്താണ് ജീവിതമെന്ന് പഠ

 • ഞങ്ങൾ കുട്ടികളുടെ പ്രിയപ്പെട്ട ചില ആഘോഷങ്ങളിലൊന്നാണ്  പറമ്പിലെ തേങ്ങ പറിക്കൽ.

  കരുണേട്ടൻ തലേന്ന് തന്നെ വിവരം പറയും നാളെ തേങ്ങ പറിക്കാൻ വരുമെന്ന്… ഇന്നത്തെ പോലെയൊന്നുമല്ല, വരുംന്ന് പറഞ്ഞാ

 • കുട്ടിക്കാലത്തെ കൗതുകങ്ങളിൽ പ്രിയപ്പെട്ട രണ്ടിടങ്ങളാണ് വീട്ടിലെ ചെറിയ കുളവും കിണറ്റിൻ കരയും. ഇവ രണ്ടും എന്തുകൊണ്ടോ ഞങ്ങൾ കുട്ടികൾക്ക് നിരോധിത മേഘലയുമായിരുന്നു. ‘കുട്ടികളെ ശ്രദ്ധിക്കണേ’ എന്ന ശബ്‌ദ ക

 • പകർച്ചവ്യാധിക്കാലത്ത് ഒറ്റപ്പെടലിന്റെ വേവലാതികൾ തിരിച്ചറിഞ്ഞപ്പോഴാണ് ഓർമ്മകളിൽ ഒരു ഏകാന്തവാസി കടന്നു വന്നത്. ബാല്യകാല ഓർമ്മകളിൽ ആരോടും പറയാത്ത രഹസ്യങ്ങളിലൊന്നായി അതും.

  ഞാനും സുനിയും കിണറ്റിൻകരയിൽ

 • കുറെ ദിവസങ്ങളായി ഞാനൊരുപാട് പെണ്ണുങ്ങളുടെ കൂടെ നടക്കുകയിരിരുന്നു. അതിൽ ചിലരൊക്കെ മരിച്ചു പോയവരായിരുന്നു. ജീവിച്ചിരിക്കുന്ന ചിലരിൽ നിന്ന് ഓർമ്മകൾ മരിച്ചവരിലേക്കെത്തുവാൻ സമയമേറെ വേണ്ടല്ലോ!

  അതിലൊര

 • ആദ്യമായി ഓർമ്മകളിലൊരു സ്വർണ്ണ വർണ്ണത്തോടടുക്കുന്ന മഞ്ഞനിറം പൂമ്പാറ്റയെപ്പോലെ പാറി വന്ന സന്ധ്യാസമയമായിരുന്നു അത്.

  വീട്ടിലെ മുതിർന്നവരൊക്കെ പലവിധ തിരക്കുകളിലായിരുന്ന

 • കുംഭമാസാരംഭത്തോടെ ഉത്‌സവങ്ങളുടെ കാലമായി.

  ആ സമയത്ത് അച്ചാച്ഛൻ അച്ഛന്റെ വീട്ടിലേക്ക് വരുമ്പോൾ പറമ്പിലുണ്ടായ മാങ്ങയും, ചേമ്പും ചെറു കായക്കുലയും ഒക്കെ കൊണ്ടുവരും. ഞങ്ങളെ ഔദ്യോഗികമായി സ്വന്തം വീട്ടി

 • ‘മഴക്കാറുണ്ട് നാണിയമ്മേ, ഞാനിനി പൊരക്ക് പോട്ടേ’ എന്ന് പറഞ്ഞു കൊണ്ടാണ് മാതു അമ്മ ഓല മെടയുന്നത് നിർത്തി എണീറ്റ് നിന്നത്. ചക്കരക്കാപ്പിയുടെ മണം വടക്ക് പുറവും കടന്ന് പുറത്തേക്ക് പരന്നു. മഴക്കാറ് കാറ്റ് കൊണ്ടുപോയെന്ന പ

 • Load More

Subscribe to our newsletter

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2021. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account