കൊറോണയുടെ സങ്കീർത്തനം
23 April 2020
വുഹാനിലെ എന്റെ ജന്മം നിന്നെ ഭയപ്പെടുത്തുന്നു എന്ന് ഞാനറിയുന്നു ജീവകോശങ്ങൾ എന്നെ ത്രസിപ്പിക്കും എന്നെ വഹിച്ച ജീവികളിൽ ഞാൻ മതം അന്നെഷിച്ചില്ലെന്നു നീ അറിയുന്നില്ലയോ! എന്നെ മതഭ്രാന്തനാക്കിയ നിന്നെയോർത്തു ഞാൻ ലജ്ജിക്കുന്നു നിനക്ക് ഹ കഷ്‌ടം! വുഹാനിൽ നിന്നെന്റെ യാത്ര മാസ്‌മരികതയുടെ യൂറോപ്പി ലേക്കായിരുന്നു.. മോഹസ്വപ്‌നങ്ങളുടെ അറേബ്യയിൽ ഞാൻ താവളമടിച്ചു സമ്പന്നതയുടെ അമേരിക്കയിൽ ഞാൻ വിലസി എങ്ങും ഞാൻ മതം അന്വേഷിച്ചില്ല എന്തെന്നാൽ എന്നെ അയച്ചവൻ നേരുള്ളവനാകുന്നു നിന്റെ അലസത എന്നെ ഉന്മാദവാനാക്കി നിന്റെ നിർവികാരത എന്നെ ചൊടിപ്പിച്ചു നിനക്ക് ഹ കഷ്‌ടം! എന്നെ തളക്കാൻ നീ […]
Archived: Literature | Poem
Loss Of April
14 April 2020
She was Nisha The Nisha who cheered us up every moment when around She was smile The smile which cherishes us still She was simplicity The Simplicity which every one [...]
Archived: Literature | Poem
മഞ്ഞുതുള്ളികൾ സ്‌ഫടികമായ് ഗമിക്കുമ്പോൾ..
29 March 2020
പ്രഭാതം മഞ്ഞുതുള്ളിയെ വരവേൽക്കും... സൂര്യകിരണങ്ങൾ അതിനെ നിർജീവമാക്കും...
Archived: Literature | Poem
KINDLING CATALYST
5 August 2017
Life is a Kindling Catalyst. Perplexed at times, Complicated to the core, Invisible to the naked, Impossible to the trotter...
Archived: Blog | Poem
ETHICAL FAITH
22 April 2017
Faith has an ethical component irrespective of the religious tag it is attached with. Ethics involve in systematically following the concepts of “Right and Wrong behaviour” by defending and recommending [...]
Archived: Around Us
നിഴലുകളുടെ പ്രണയം
27 January 2017
നിഴലുകൾ രാത്രിയെ പ്രണയിക്കും രാത്രിയുടെ നിശബ്ദതയെ തലോടും ഒഴുകിയെത്തുന്ന നനവുള്ള കാറ്റിനെ പുണരും മിന്നിമായുന്ന നക്ഷത്രങ്ങളെ കിനാവുകളാക്കും പാതിമറയുന്ന ചന്ദ്രനിൽ സ്വപ്ന യാമങ്ങളെ തേടും ജനാലകൾക്കപ്പുറത്തെ ചലനങ്ങൾക്ക് കാതോർക്കും വളകളിട്ട കൈകൾ മുദ്രകളാക്കും കറുപ്പും ചുവപ്പും കലർന്ന വളകൾ നൃത്ത ചുവടുകൾ വയ്ക്കും എവിടെനിന്നോ വന്ന ശ്രുതിയിൽ വളകൾ ചുവടുമാറ്റും അടർന്നുവീണ വളകൾ പോറൽ ആകും നിഴലുകൾ നിശ്ചലമാകും രാത്രി നിഴലിനെ പുണരും നിഴലുകൾ രാത്രിയെ പ്രണയിക്കും
Archived: Blog | Poem