-
Swapna C Kombath wrote a new post, ശാന്തിയിലേക്ക് സ്വന്തം മനസ്സിനെ ഉയർത്തുക 3 years ago
ഒരു മന്ത്രം പോലെ ഓർത്തെടുക്കാവുന്ന ഒരു പെൺചൊല്ലാണിന്ന്. സ്വയം നവീകരിച്ച് തന്റെ മനസ്സിലൂടെ ലോകത്തെ തന്നെ ശാന്തിയിലേക്ക് ഉയർത്താനാഹ്വാനം ചെയ്യുന്ന ഈ വാക്യത്തിന് സമകാലിക സാഹചര്യത്തിൽ ഏറെ പ്രസക്‌തിയുണ്ട്.
-
Swapna C Kombath wrote a new post, വിഷു പാഠങ്ങൾ 3 years, 1 month ago
മലയാളിയുടെ ഏറ്റവും ഗൃഹാതുരമായ ഓർമ്മകളിൽ കൈനീട്ടമായും കണിയായും സദ്യയായും പടക്കം പൊട്ടിക്കലായും നിറഞ്ഞു നിൽക്കുന്ന മനോഹരമായ കാഴ്‌ചയാണ് വിഷു. കുട്ടിക്കാലത്തെ ഉള്ളിലേക്കാവാഹിക്കാൻ സാധിക്കുന്ന സുഖപ്രദമായ അ
-
Swapna C Kombath wrote a new post, മലയാളത്തിന്റെ തീരാനഷ്‌ടം 3 years, 2 months ago
കലാഭവൻ മണി എന്ന പേര് പറഞ്ഞോ കേട്ടോ മുഴുവനാകുന്നതിനു മുമ്പ് തന്നെ മലയാളിയുടെ മുഖത്തു വിരിഞ്ഞിരുന്ന ചിരി വേദനയുടെ നനവുള്ള നെടുവീർപ്പായി രൂപാന്തരം പ്രാപിച്ചിട്ട് മൂന്നുവർഷം തികയുന്നു. മരണം രംഗബോധമില്ലാത്ത കോ
-
Swapna C Kombath wrote a new post, ബാല്യമില്ലാത്ത ഒരു കുഞ്ഞിനും ഭാവിയുണ്ടാകില്ല എന്ന് നിങ്ങളോർക്കാഞ്ഞതെന്താ..? 3 years, 3 months ago
ഓരോ വ്യക്‌തിയുടെയും ജീവിതത്തിന് പൂർണ്ണത കൈവരുന്നത് കുഞ്ഞുങ്ങളുടെ ജനനത്തോടെയാണ് എന്നാണ് പരക്കെയുള്ള ഒരു വിശ്വാസം. പക്ഷേ നമ്മുടെ കുഞ്ഞുങ്ങളിൽ പലരും ബാല്യത്തിന്റെ വിസ്‌മയകരമായ സൗന്ദര്യം
-
Swapna C Kombath wrote a new post, അധികാരമുണ്ടെങ്കിലേ ജനങ്ങളെ സേവിക്കാൻ പറ്റൂ എന്നുണ്ടോ? 3 years, 3 months ago
ബോക്‌സ് ഓഫീസിൽ ഹിറ്റ് വിജയം നേടിയ മലയാള സിനിമകളിലൊന്നാണ് ഇരുപതാം നൂറ്റാണ്ട്. കെ. മധുവിന്റെ സംവിധാനമികവും എസ്. എൻ. സ്വാമിയുടെ തീ പാറുന്ന ഡയലോഗുമായി പ്രേക്ഷകർക്കിടയിൽ ചലനം സൃഷ്‌ടിച്ച സൂപ്പർ ഹിറ്റ് സിനിമ. സാഗർ ഏലി
-
Swapna C Kombath wrote a new post, ആരേയും ചതിക്കണ്ച്ചിട്ട് ഞാൻ… ഞാനൊന്നും ചെയ്‌തിട്ടില്ല 3 years, 4 months ago
നിസ്സഹായതയുടെ ഏറ്റവും വലിയ മുനമ്പിൽ നിന്നുകൊണ്ട് തന്റെ അപരാധങ്ങളേറ്റു പറയുന്ന ഒരു യുവതിയുടെ ആത്‌മവേദനയാണിത്. പെൺവർഗത്തിൽ പെട്ട ഏത് ജീവിക്കും ഗർഭം ധരിക്കാനും പ്രസവിക്കാനും കഴിയുന്ന സവിശേഷശരീരപ്രകൃത
-
Swapna C Kombath wrote a new post, പേറും പിറപ്പും മാത്രം മതിയോ പെണ്ണിന്? 3 years, 4 months ago
ഇതൊരു പോരാളിയുടെ ചോദ്യമാണ്. സൗന്ദര്യത്താലും അങ്കവീര്യത്താലും തലമുറകൾക്ക് മുന്നിൽ ജ്വലിക്കുന്ന ഓർമ്മയായി നിലനിൽക്കുന്ന വടക്കൻപാട്ടിലെ ധീരനായിക ഉണ്ണിയാർച്ചയുടെ ചോദ്യമാണിത്. 1961 ൽ പ്രദർശനത്തിനെത്തിയ മലയാളചല
-
Swapna C Kombath wrote a new post, എല്ലാവരും ഞങ്ങളെ വെറുക്കുന്നു. ഞങ്ങൾ ദേവദാസികൾ.. 3 years, 4 months ago
മധ്യകാലഘട്ടത്തിലെ ക്ഷേത്രകേന്ദ്രീകൃത സംസ്‌കാരത്തിന്റെ ഫലമായി തെക്കേ ഇന്ത്യയിൽ നിലനിന്നിരുന്ന ഒന്നാണ് ദേവദാസീസമ്പ്രദായമെന്നാണ് പൊതുവെ വിശ്വസിക്കപ്പെടുന്നത്. ഇന്ത്യയിൽ മാത്രമല്ല മറ്റു പലരാജ്യങ്ങ
-
Swapna C Kombath wrote a new post, ഒരിക്കലും ഒരമ്മയും എന്റെ പ്രവൃത്തി ആവർത്തിക്കരുതേ എന്ന് ഞാൻ അപേക്ഷിക്കുന്നു 3 years, 5 months ago
ഇന്ന് അമ്പതാം പെൺചൊല്ല്. വലിയ സന്തോഷം, അതിലേറെ അഭിമാനം. ഇത്തവണ പെൺചൊല്ല് ഉർവശി ശാരദക്കു മുന്നിൽ സമർപ്പിക്കുന്നു.
മലയാളത്തിന്റെ അഭിനയ യശസ്സെന്ന് വിശേഷിപ്പിക്കാവുന്ന അഭിനേത്രിയാണ് ശാരദ. ബുദ്ധിശാലിയായ തെനാലിരാ
-
Swapna C Kombath wrote a new post, പട അറയ്ക്കലാണെങ്കിലും ചിറയ്ക്കലാണെങ്കിലും പാട് പെണ്ണുങ്ങൾക്ക് തന്നെ 3 years, 6 months ago
2011 മാർച്ച് 11ന് പ്രദർശനത്തിനെത്തിയ സന്തോഷ് ശിവൻ ചിത്രമാണ് ഉറുമി. ചിത്രത്തിന്റെ ഛായാഗ്രഹണവും സന്തോഷ് ശിവൻ തന്നെയാണ് നിർവ്വഹിച്ചത്. 2011 ലെ ഗോവ ഫിലിം ഫെസ്റ്റിവലിൽ ഇന്ത്യൻ പനോരമയിൽ പ്രദർശിപ്പിച്ച ചിത്രം തികച്ചും
-
Swapna C Kombath wrote a new post, ഇതുപോലൊരു രാത്രിക്ക് വേണ്ടി എന്നെയും ബാക്കി വെക്കണമായിരുന്നു 3 years, 6 months ago
മദ്യപാനികളുടെ ജീവിതത്തിന്റെ മറുവശമെന്നൊക്കെ വിശേഷിപ്പിക്കാവുന്ന സ്‌പിരിറ്റ് എന്ന രൺജിത് ചിത്രം 2012 ലാണ് തിയറ്ററിലെത്തുന്നത് .മികച്ച ബോക്‌സോഫീസ് വിജയം നേടിയ ചിത്രത്തിൽ രഘുനന്ദൻ എന്ന മദ
-
Swapna C Kombath wrote a new post, ഇന്നലെ ആരോ ജീവിച്ച ജീവിതം തന്നെയാണ് ഇന്നത്തെ എന്റെ ജീവിതം… 3 years, 6 months ago
സ്‌ത്രീജീവിതത്തിന്റെ ദുരിതപർവ്വങ്ങളുടെ നൈരന്തര്യത്തെ സൂചിപ്പിക്കുന്ന വാചകമാണിത്. ജീവിതം ഒരു യാത്രയാണെന്ന് എവിടെയോ വായിച്ച രാജി എന്ന പെൺകുട്ടിയുടെ തിരിച്ചറിവാണിത്. ‘ജീവിതത്തിന് മാറ്റമില്ല, സംഭവിച്ചത
-
Swapna C Kombath wrote a new post, എനിക്ക് ചോദ്യങ്ങളെ പേടിയാണ്… 3 years, 7 months ago
ഒരു സാധാരണ സ്‌ത്രീയുടെ ജീവിതം ഒന്നാലോചിച്ചു നോക്കുക. ശരാശരി അറുപത് വർഷങ്ങളോളം നീണ്ടു നിൽക്കുന്ന ജീവിതത്തിൽ അവൾക്കു നേരെ ഉയരുന്ന എണ്ണിയാലൊടുങ്ങാത്ത ചോദ്യങ്ങളെ ഭയന്ന് അവൾ വേണ്ടെന്നു വെക്കുന്ന സൗഭാഗ്യങ്ങളെ, താത്‌പ
-
Swapna C Kombath wrote a new post, ഭാരതീയരായ നമ്മൾ ഒറ്റക്കെട്ടായി നിൽക്കണം… 3 years, 7 months ago
ഏതെങ്കിലും ഒരു മലയാളസിനിമയിൽ ഒരു നായിക ഇത്തരമൊരു ഡയലോഗ് പറഞ്ഞിട്ടുണ്ടാവുമോ എന്ന് ഒരു നിമിഷം ഓർക്കേണ്ടി വരും. അതല്ലെങ്കിലും പലതരം കൈകൾ കൊണ്ട് ശ്വാസം മുട്ടിക്കുന്ന വീട്ടു ചുമരുകളിൽ നിന്ന് പുറ ത്തേക്കിറങ്ങാൻ കുറേ
-
Swapna C Kombath wrote a new post, പാപങ്ങളും കുറ്റങ്ങളും ഏറ്റുപറയേണ്ടത് ഇരുട്ടിലിരിക്കുന്ന കരിങ്കൽ വിഗ്രഹങ്ങളുടെയോ മരക്കുരിശുകളുടെയോ മുന്നിലല്ല. സ്വന്തം മന:സാക്ഷിയുടെ മുന്നിലാണ് 3 years, 7 months ago
മാതൃദായക്രമം എങ്ങനെ പിതൃദായക്രമത്തിലേക്കു പരിവർത്തനം ചെയ്യപ്പെട്ടു എന്നതിനെക്കുറിച്ചുള്ള സൂക്ഷ്‌മാപഗ്രഥനങ്ങൾ നിരന്തരം നടക്കുകയും, നിരവധി സഹനസമരങ്ങളിലൂടെ അടിച്ചമർത്തപ്പെട്ട സത്രീകൾ തങ്ങളുടെ
-
Swapna C Kombath wrote a new post, സ്‌നേഹം തോന്നുന്നത് ഒരു തെറ്റാണോ? 3 years, 8 months ago
ഞാനെന്നഭാവത്തിന്റെ പലമട്ടിലുള്ള പോർവിളികൾക്ക് മുന്നിൽ ശബ്‌ദവും ഉത്തരവും നഷ്‌ടപ്പെടുന്ന ഒരു ചോദ്യമാണിത്. പലപ്പോഴും കേൾക്കാത്ത മട്ടിൽ അവഗണിക്കപ്പെടുന്ന ചോദ്യം. ഈ ചോദ്യം ഉയരുന്നത് പെൺകുട്ടികളിൽ നിന്നാകുമ്പോൾ
-
Swapna C Kombath wrote a new post, ഒരു ഭാര്യയാണെന്ന് വെച്ച് എന്റെ ടേസ്റ്റുകൾ ഞാൻ സറണ്ടർ ചെയ്യണോ? 3 years, 8 months ago
1992 ൽ പ്രദർശനത്തിനെത്തിയ “അയലത്തെ അദ്ദേഹം” എന്ന ചിത്രത്തിലെ നായിക സുലോചന ഭർത്താവായ പ്രേമചന്ദ്രനോട് ചോദിക്കുന്ന ചോദ്യമാണിത്. ശശിധരൻ ആറാട്ടുവഴിയുടെ കഥയെ രാജസേനനാണ് സിനിമയുടെ വഴികളിലേക്ക് പറിച്
-
Swapna C Kombath wrote a new post, ആരും കാണാതെ ഒരിത്തിരി സ്‌നേഹം വല്ലപ്പോഴുമൊക്കെ എനിക്കു തന്നൂടേ? ഒരമ്മയുടെ സ്‌നേഹം 3 years, 8 months ago
അനാഥത്വമാണ് ജീവിതത്തിലെ ഏറ്റവും വലിയ വേദന. അവഗണനയാണ് ജീവിതത്തിലെ ഏറ്റവും ക്രൂരമായ ശിക്ഷ. മനസ്സാവാചാകർമ്മണാ തെറ്റുകളൊന്നും ചെയ്യാത്തവർ പോലും അനാഥത്വത്തിന്റെ പടുകുഴിയിലേക്ക് തള്ളപ്പെടുന്നത് ഒറ്റപ്പെട്ട
-
Swapna C Kombath wrote a new post, എന്നെ വിശ്വസിച്ച് ഈ ജോലി ഏൽപ്പിച്ചത് ഈ നാട്ടുകാരാണ്. അവരെ വഞ്ചിക്കുന്ന ഒരു കാര്യത്തിനും ഞാൻ കൂട്ട്നിൽക്കില്ല.. 3 years, 9 months ago
ഇടുക്കി ചെറുതോണി ഡാം തുറന്നപ്പോൾ ഉണ്ടായ മലവെളളപ്പാച്ചിലിൽ പുഴ അത് പണ്ടൊഴുകിയ വഴികളെല്ലാം തിരിച്ചുപിടിച്ചെന്നാണ് പലരും പറയുന്നത്. പുഴയൊഴുകിയ വഴികൾ എവിടെപ്പോയി എന്ന് തലപുകഞ്ഞാലോചിക്കാനൊന്നുമില്ല. ചെറുതും വലുതുമായ പ
-
Swapna C Kombath wrote a new post, ഞങ്ങളുടെ സന്തോഷം ഞങ്ങൾ മാറ്റിവെക്കുകാണ് അവർക്കുവേണ്ടി 3 years, 9 months ago
ഇത് പറയുന്നത് അനിയത്തിപ്രാവ് എന്ന സിനിമയിലെ മിനി എന്ന കഥാപാത്രമാണ്. ഡയലോഗിലേക്ക് കടക്കുന്നതിനേക്കാൾ മുമ്പ് അഭിനേതാവിനെക്കുറിച്ച് പറയണമെന്നു തോന്നുന്നു. പ്രേക്ഷകരിലെ വാത്സല്യഭാവത്തെ ഏറ്റ
- Load More