• ജീവിതത്തിന്റെ ഇടനിലങ്ങളിൽ പൊടുന്നനെ പൂക്കാലമുണ്ടായെന്നു വരാം. പൂക്കാമരക്കാട്ടിലെ ഒറ്റത്തടിവൃക്ഷമാണെന്ന് ചിലപ്പോൾ സ്വയം തോന്നിയെന്നും വരാം. മധ്യവയസ്സാശങ്കയുടെ ക്‌ളാസിക്കൽ ഉദാ

 • നമുക്കൊപ്പം നടക്കുന്ന, നമ്മളറിയുന്ന ഒരാളിൽ മറ്റൊരാൾ മറഞ്ഞിരിക്കുന്നുണ്ടാവില്ലേ? ഒരാളെക്കുറിച്ച് എനിക്ക് നന്നായറിയാം എന്ന് പറയുമ്പോഴും ആ വ്യക്‌ത

 • ഓരോ ദിവസവും കൊഴിയുന്നത് എന്തൊക്കെ നമ്മിൽ ബാക്കി വച്ചുകൊണ്ടാണ്? കഴിഞ്ഞുപോയ ദിവസങ്ങളുടെയൊക്കെ ബാക്കിപത്രങ്ങളെ ഒന്നിച്ച് ചേർത്താണല്ലോ നാം ഓർമ്മകളെന്ന് പേരിട്ട് വിളിക്കുന്നത്. അത്തരം ബാക്കിവെയ്ക്കലുകളുടെ ആകെ

 • മേഘമൊഴിഞ്ഞ രാവാനത്തിന് കീഴെ നിലാവിൽ കുളിച്ച, ഇളം കാറ്റിലോളംതല്ലുന്ന തടാകത്തിലൂടെ ഒഴുകി നടക്കുന്ന ഒരു പൂവ്. അതിന്റെ പരാഗത്തിൽ പാലായനത്തിന്റെ രേണുക്കളുണ്ടാകും. ആ പൂവാണ് ഞാനെന്ന് സ്വയം സങ്കൽ

 • ദൃശ്യം / പകൽ / തെരുവ് / ലോങ്ങ് ഷോർട്ട്

  നല്ല തിരക്കുള്ള, ആളുകൾ തെറ്റും മാറ്റും നടക്കുന്ന നഗരവീഥി. മഞ്ഞുകാലമാണ്. ഏവരും കോട്ടും തൊപ്പിയും, ചിലരെങ്കിലും കൈയ്യുറകൾ പോലും ധരിച്ചിട്ടുണ്ട്. വിളക്കുകാലിനടുത്ത

 • യവന നായകരുടെ കടൽയാത്രകളിൽ കേട്ടിരുന്ന അഭൗമ സംഗീതം, സൈറണുകളുടെ മാസ്‌മരിക ആലാപനം. സീയൂസ്  ദേവന്റെ പുത്രിയായ പേഴ്‌സി ഫോണിന്റെ തോഴികളായിരുന്നുവത്രേ സൈറണുകൾ. മനുഷ്യനും പക്ഷിയും ചേർന്ന രൂപമുള്ള സൈറൺ സഹോദ

 • ഓർമ്മകളിൽ നിന്നു പറന്നകലാൻ ചിറകുണ്ടായിരുന്നെങ്കിൽ, മനസുകളിൽ നിന്ന് രക്ഷപെട്ട് പറന്നകലുന്ന ധാരാളം മനുഷ്യരെ നോക്കി പക്ഷികൾ അത്ഭുതപ്പെട്ടേനെ, മനസുകളിൽ നിന്ന് പറന്നകലുന്ന മനുഷ്യരെ കണ്ട്. ‘ഓർ

 • വെറുതേയിരിക്കൽ എന്ന് പറയാവുന്ന ഒരിരുപ്പ് എപ്പോഴെങ്കിലുമൊക്കെ ഇഷ്‌ടപ്പെടാത്തവർ ഉണ്ടാകുമോ? ചുമ്മാതിരിക്കൽ, അല്ലെങ്കിൽ വെറുതേയിരിക്കൽ എന്ന് ആ ഇരുപ്പിനെ പറയുന്നത് തന്നെ ശരിയോ?

 • എന്നെയെനിക്കെത്ര തരത്തിൽ കാണാം? കണ്ണാടിയിൽ കാണുന്ന എന്നെക്കുറിച്ചാണ്. കുട്ടിക്കാലത്ത് ഒരത്‌ഭുതമായായിരിക്കും കണ്ടിട്ടുള്ളത്. കണ്ണാടിയിൽ കാണുന്ന കുട്ടിയെ തൊട്ട് നോക്കിയിട്ടുണ്ടാകാം. അവളെ നോക്കി മ

 • എത്ര തവണ ഇത് കേട്ടിരിക്കുന്നു, ‘തുറന്ന പുസ്‌തകം പോലെയാണെന്റെ ജീവിതം’ എന്ന്. ആണോ? അങ്ങനെയൊരു ജീവിതത്തെക്കുറിച്ച് സങ്കൽപ്പിക്കുന്നത് തന്നെ സ്വന്തം സ്വകാര്യതയെ ഒറ്റിക്കൊടുക്കലല്ലേ? എല്ലാവരാ

 • ഡെജാ വൂ… മുന്നനുഭവത്തിന്റെ ഓർമ്മയോ അതോ വെറും തോന്നലോ..? അത് അനുഭവിച്ചിട്ടില്ലാത്ത ആരെങ്കിലുമുണ്ടാകുമോ?

  ഒരാളെക്കാണുമ്പോൾ, സംസാരിക്കുമ്പോൾ, ഇടപെടുമ്പോഴൊക്

 • ജീവിതത്തിന്റെ ഒഴുക്കുവഴികളിൽ ചില തുരുത്തുകൾ ഉണ്ടാകും. അത്തരം ആനന്ദത്തുരുത്തുകളിലാണ് മുന്നോട്ടുള്ള ഒഴുക്കിന് ഊർജ്ജം തരുന്ന നിധികൾ ഒളിപ്പിച്ചിരിക്കുന്നത്. സൗഹൃദത്തിന്റെ,

 • കണ്ണുള്ളപ്പോൾ കണ്ണിന്റെ വിലയറിയില്ല എന്നൊരു ചൊല്ലുണ്ടല്ലോ. അതിനെ അപ്പാടെ അംഗീകരിക്കാനാവില്ല. കണ്ണുണ്ടായിരിക്കെത്തന്നെ കാഴ്ച്ചയുടെ വിലയറിയുന്ന സാഹചര്യങ്ങളുമുണ്ട്.

  ചില അവസരങ്ങളിൽ താല്ക്കാലിക കാഴ്ച്ച നഷ

 • പുതിയകാല കഫേകളുടെ അകമൊരുക്കൽ വളരെ ആകർഷണീയങ്ങളാണ്. പല കഫേകളും കലാസൃഷ്‌ടികൾ കൂടി സമന്വയിപ്പിച്ച ആർട്ട് കഫേകളാണ്.  ആഡംബര ഇരിപ്പിടങ്ങളുടെ സുഖകരമായ ഡിസൈനും കണ്ണിനിമ്പമേകുന്ന, എന്നാൽ മിതമായ കളർ ടോണുകളുള്ള ചുവര

 • യാത്രാ വിവരണം എന്ന് പറയാനാകില്ല. അതിന് സ്ഥലവിവരണം കുറേക്കൂടി വേണം. ഇന്റർനെറ്റിന്റെ കാലത്ത് സ്ഥല വിവരണം ഞാൻ തന്നിട്ട് വേണ്ടതാനും. ഇത് വെറുമൊരു കുറിപ്പ്.

  പെൺ യാത്രകൾ ഒരു തരത്തിലുള

 • Vinitha Prabhakar Patil changed their profile picture 3 months, 2 weeks ago

Subscribe to our newsletter

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2019. All Rights Reserved.

Forgot your details?

Create Account