M N ലതാദേവി
തപാൽ വകുപ്പിൽ ജോലി ചെയ്യുന്നു. സ്വദേശം പാലക്കാട് ജില്ലയിലെ കേരളശ്ശേരി.
ജീവിതത്തിൽ നിന്നും കണ്ടെടുക്കുന്ന ലളിത സന്ദർഭങ്ങളിൽ നിന്നും കഥകളുണ്ടക്കുന്ന എഴുത്തുകാരി. വ്യത്യസ്തമായ ആഖ്യാന ശൈലിയും നിർമ്മലമായ പ്രമേയങ്ങളുമാണ് ലതാദേവിയുടെ കഥകൾ അനുവാചകർക്ക് പ്രിയങ്കരങ്ങളാക്കുന്നത്. ആനുകാലികങ്ങളിൽ എഴുതാറുണ്ട്.
കൃതി: നീതുവിന്റെ ചില നേരമ്പോക്കുകൾ.