രാവിന്റെ ശൂന്യമാം നിശബ്ദതയിൽ
നിദ്രയൊന്നെന്നെ തഴുകീടുകിൽ
പ്രകാശിതമാകുന്നൊരുപാടു
സ്വപ്നങ്ങളുണ്ടെൻ മനസ്സിൽ.

നിദ്രയിൽ വിരിയുന്നൊരാ
സ്വപ്‌നപുഷ്പ്പങ്ങൾക്കെന്നും
പാരിജാതത്തിൻ നറുമണവും
പാൽ നിലാവിൻ വെണ്മയും.

രാവിന്റെ നീളുന്ന യാമങ്ങളിന്നു
നിദ്രാവിഹീനങ്ങളായൊരു
നീരാളിപ്പിടുത്തമായ്
നിറവും മണവുമില്ലാതെയായ്.

3 Comments
 1. Babu Raj 4 years ago

  നന്നായിട്ടുണ്ട്

  • Pulickal Marar 4 years ago

   Thanks

 2. Haridasan 4 years ago

  Good one..

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2021. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account