അമ്പലത്തില്‍ ചെന്നപ്പോള്‍
അഹിന്ദുക്കൾക്ക് പ്രവേശനമില്ല
പള്ളിയില്‍ ചെന്നപ്പോള്‍
അമുസ്ലിങ്ങൾക്ക് വിലക്ക്
നിരീശ്വരക്കൂടാരത്തിൽ
ഈശ്വരനും വിലക്ക്…

എല്ലാം മറന്ന്
നേരെ നടന്നു,
പ്രപഞ്ചം ഇറങ്ങിവന്നു,
ഉള്ളില്‍ നിറഞ്ഞു…

അവിടെ അമ്പലമില്ല,
പള്ളിയില്ല,
നിരീശ്വരനുമില്ല;
നിറയും വിശാലത…!

2 Comments
  1. Anil 4 years ago

    Good one.

  2. Babu Raj 4 years ago

    പ്രപഞ്ചത്തെ സ്നേഹിക്കൂ.. പ്രപഞ്ചമാണ് ഈശ്വരൻ എന്ന് തിരിച്ചറിയൂ…
    നന്നായിട്ടുണ്ട്.

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2021. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account