ആദിത്ത് കൃഷ്ണ ചെമ്പത്ത്
മലപ്പുറം ജില്ലയിൽ പെരിന്തൽമണ്ണയ്ക്കടുത്ത് ഏലംകുളത്തിൽ താമസം.
കഥ, കവിത, ഓട്ടൻതുള്ളൽ, തബല എന്നീ മേഖലകളിൽ സാന്നിദ്ധ്യം. കഥയും കവിതയും വിവിധ മാസികകളിൽ പ്രസിദ്ധീകരിക്കാറുണ്ട്. കടത്തനാട് മാധവിയമ്മ കവിതാ അവാർഡ്, ഉജ്ജ്വല ബാല്യം അവാർഡ്, i NAuc ചെറുകഥാ അവാർഡ്, etc., ലഭിച്ചിട്ടുണ്ട്. കിടുവാന്റെ യാത്രയെന്ന ബാലസാഹിത്യ നോവലും, Loo എന്ന പേരിൽ ഇംഗ്ലീഷ് കവിതാ സമാഹാരവും പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ജി.എച്ച്.എസ്.എസ് കുന്നക്കാവ് സ്കൂളിൽ പ്ലസ് ടു വിദ്യാർത്ഥിയാണ്.