ജിഷാ… 
നീയെന്ന ചാരം
മനസ്സില്‍ നിന്നും
തൂത്തുകളയാന്‍
ഏത് അന്യസംസ്ഥാന
തൊഴിലാളിക്കാണ്
അച്ചാരം കൊടുക്കേണ്ടത്..

സൗമ്യാ…
നീയെന്ന ചോരയുണങ്ങാ-
ത്തൊരോര്‍മ്മ
പാളംകേറി വരുന്നുണ്ട്
ഒറ്റക്കൈയ്യും തൂക്കി..

നിര്‍ഭയാ…
മണ്ണുപറ്റി നിരത്തില്‍ കിടപ്പാണിനിയും
നീയെന്ന പെണ്ണിന്‍റെ മാനവും
ചൂടു മാറാത്ത ഗര്‍ഭപാത്രവും..

2 Comments
 1. Indira Balan 3 years ago

  പേരറിയാത്ത എത്രയോ പെൺകുട്ടികൾ നിരന്തരം പീഡിപ്പിക്കപ്പെടുന്നു

  • Author
   suneer ali aripra 3 years ago

   അതെ… സന്തോഷം വായനക്കും അഭിപ്രായങ്ങള്‍ക്കും @indirabalan ji

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

Subscribe to our newsletter

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2020. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account