വിവിധ മേഖലകളിൽ പ്രശസ്‌തരായ വ്യക്‌തികളെ പരിചയപ്പെടുത്തുന്ന ഒരു പംക്‌തി ആരംഭിക്കുന്നു, ‘വ്യക്‌തികൾ, വർത്തമാനങ്ങൾ’. സാഹിത്യ കലാ സാംസ്‌കാരിക സാമൂഹിക മേഖലകളിലെ വ്യക്‌തിത്വങ്ങളെയും അവരെക്കുറിച്ചുള്ള വർത്തമാനങ്ങളും ഈ പംക്‌തിയിൽ വരുന്നു.

നാളെ മുതൽ വെള്ളിയാഴ്ച്ചകളിൽ.

കവിത എസ്.കെ.
അദ്ധ്യാപിക, സാഹിത്യകാരി, കലാനിരൂപക. ആനുകാലികങ്ങളിൽ കഥ, കവിത, പഠനങ്ങൾ എന്നിവ എഴുതാറുണ്ട്. പ്രശസ്‌ത സാഹിത്യകാരൻ ഈയ്യങ്കോട് ശ്രീധരന്റെ മകൾ. പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് താമസം.

0 Comments

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

Subscribe to our newsletter

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2020. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account