പിണങ്ങിയ കുഞ്ഞിന്റെ ദേഷ്യം
പൂമ്പാറ്റകളുടെ വർണ്ണങ്ങൾ പോലെ..

ഒന്നു തൊട്ടാൽ
അടർന്നു വീഴും
ചിറകുകൾ,
കരുതലോടെ
സ്നേഹിക്കണം
മാറോടണയ്ക്കണം.

അണച്ചു പിടിക്കാതെ
കുറ്റിമുല്ലയുടെ
തേൻ നുകരുന്നത്‌
ആസ്വദിക്കണം..
മത്തു പിടിച്ച്‌
അലയുമ്പോൾ
ഒന്നു താങ്ങണം.

 

8 Comments
 1. Haridasan 3 years ago

  നല്ല കവിത

  • Author
   Anoo 3 years ago

   Thank you 🙂

 2. Anil 3 years ago

  Nice lines.

 3. Kamal Razak 3 years ago

  Very imaginative and beautiful..

 4. Babu Raj 3 years ago

  വർണ്ണമുള്ള വരികൾ.. സ്നേഹ വാത്സല്യത്തിന്റെയും..

  • Author
   Anoo 3 years ago

   Thank you 🙂

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

Subscribe to our newsletter

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2020. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account