തെല്ലു നൊമ്പരമായി പിറന്നുനീ
ഭൂമിയിൽ
ഉള്ളുനീറിയ ബാല്യമാം നോവിനെ
നീചപ്രവൃത്തിതൻ അന്തകനാക്യതും
നാടിന്റെ നന്മക്കൊന്നുമില്ലെങ്കിലും
പോയ് മറഞ്ഞകലുന്ന വസന്തമാം ബാല്യമേ…
ഇനിയും തളിർക്കുമോ ഈ നല്ല ഭൂമിയിൽ
വളർന്നിടും ഞാനൊരു ആൽമ്മരമായിടും
എൻ കരങ്ങൾ എന്നും കുരുവികൾക്കാശ്രയം
എൻ നിഴലെന്നും തണലായി മാറിടും .
നന്മകളെന്നും ഞാൻ വാഴ്ത്തപ്പെടുത്തും
എൻ പേര് എന്നും അനശ്വരമാക്കീടും

2 Comments
 1. Narayanan 3 years ago

  നല്ല ആശയം. ഭാവനയും വാക്കുകളും ഇനിയും വളരട്ടെ….

  • Author
   Jeevesh pattuvam 3 years ago

   നന്ദി നിങ്ങളുടെ അഭിപ്രായവും വിലയിരുത്തലും ആണ് നമ്മുടെ പ്രചോദനം

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

Subscribe to our newsletter

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2020. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account