ഉഷ്ണവുമൊരൂർജമാക്കിയീ
ഊഷരഭൂമിയിലെ ഹോമകുണ്ഡത്തില-
ഹസ്സിനായെരിയുന്നതു-തൻ
ഉറ്റവരുടെ ക്ഷേമങ്ങൾക്കു മാത്രമായ്.

തിരികെയില്ലെന്നു നിനച്ചീടുമോരോ
ആണ്ടവധികളിലും വൃഥാ,
മനമില്ലാതൊരു തനു
മാത്രമായ് വിമാനമേറീടുന്നീ
ഹോമാഗ്നീയിൽ വീണ്ടുമൊരു
പുകച്ചുരുളായി മാറീടുവാൻ.

4 Comments
 1. Haridasan 4 years ago

  ചെറിയ വരികളിലെ വലിയ കാര്യം. നന്നായിട്ടുണ്ട്

 2. Babu Raj 4 years ago

  പ്രവാസജീവിതം പിന്നെയും ബാക്കി. Good lines..

 3. Sunil 4 years ago

  the mental agony of a Pravasi.., well said..

 4. Prabha 4 years ago

  നല്ല ഇഷ്ടം..

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2021. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account