എത്ര രക്‌തപുഷ്‌പങ്ങൾ വിടർന്നെന്റെ
ഗദ് ഗദങ്ങൾ ചിതറിയ വേനലിൽ
എത്ര മൗനങ്ങൾ രക്‌തം ചുരത്തിയീ
അന്തിമേഘങ്ങൾ സിന്ദൂരമാക്കി ഞാൻ.

അഗ്‌നി പാകിയ രഥ്യയിലൂടെ
എത്ര കാതം നടന്നു നിരന്തരം
നല്ല നാളെ പുലരുന്ന കാണുവാൻ
നന്മയെങ്ങും ഉദിക്കുന്ന കാണുവാൻ.

2 Comments
  1. Leela Krishnadas 4 years ago

    പൂർണമാകാത്ത ഒരു കവിത പോലെ തോന്നി. ഏതാനും വരികൾ കൂടി ആകാമായിരുന്നു. എങ്കിലും എഴുതിയത് എനിക്കിഷ്ടപ്പെട്ടു.

  2. Chandran 4 years ago

    Good

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2021. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account