‘വലിയ കുട്ടി’യായെന്ന്
അമ്മ പറഞ്ഞപ്പോൾ,
രാജകുമാരിയായി
അണിയിെച്ചാരുക്കിയപ്പോൾ,
അവൾക്ക്
ഒന്നും മനസ്സിലായില്ല..

അവൾക്കത്,
ബാല്യത്തിൽ പെറുക്കിക്കൂട്ടിയ
മഞ്ചാടിമണികൾ
കൗമാരത്തിൽ തട്ടി-
ത്തൂവിയതായിരുന്നു..!

6 Comments
 1. Haridasan 5 years ago

  Good one.

 2. sugathan Velayi 5 years ago

  ഋതുമതിയിൽ ‘വലിയ കുട്ടി’യാകുമ്പോൾ നഷ്ടപ്പെടുന്ന ബാല്യകാലം
  ചിതറി തെറിച്ച മഞ്ചാടി മണികളായി മാറുന്നു.
  അഭിനന്ദനങ്ങൾ…..

 3. Retnakaran 5 years ago

  Good

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2022. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account