സ്വാതന്ത്ര്യലബ്ദിക്കു ശേഷം കാലഹരണപ്പെട്ടതും, ജൻമനോദ്ദേശം പോലും മറന്നതും, പിരിച്ചു വിടേണ്ടതുമായ കോൺഗ്രസ് സംഹിതകൾക്കും, അകാലത്തിൽ ജരാനര ബാധിച്ച കമ്യൂണിസ്റ്റ് സോഷ്യലിസ്റ്റ് ആശയങ്ങൾക്കും പ്രത്യയശാസ്ത്രങ്ങൾക്കും വേണ്ടി ജീവിതം പൊരുതി തീർക്കുന്ന ഒരു കൂട്ടം ജനാവലി ഉണ്ട് നമ്മുടെ ചുറ്റിലും. സ്വയം തിരുത്തിയിട്ടും തിരുത്താനാവാത്തതും, തിരിച്ചറിയാത്തതുമായ വൈകാരിക ആവേശങ്ങൾക്ക് അടിമപ്പെട്ടവർ. അവരിൽ പലരും തിരുത്തപ്പെട്ടുവെന്നും തിരിച്ചറിയലുകളുടെ പാതയിൽ ആണെന്നും വിശ്വസിക്കുന്ന മൂന്നാം ഗണത്തിൽ പെടുന്നവരും, ലോകത്തിലെ രാഷ്ട്രീയ ആശങ്ങൾക്കു വിപരീതമായ ആൾരൂപങ്ങളും. രാഷ്ട്രീയം, രാഷ്ട്ര പുനഃനിർമ്മാണത്തിന് അടിസ്ഥാനം എന്ന വിശ്വാസം, സ്വയം പുരോഗമനത്തിന് എന്ന് മാറ്റി പറയേണ്ടിയും, വിശ്വസിക്കേണ്ടിയും ഇരിക്കുന്നു.

3 Comments
  1. Haridasan 3 years ago

    രാഷ്ട്രീയം ഇന്ന് സ്വന്തം നേട്ടത്തിന് മാത്രം …വിശ്വസിക്കേണ്ടി വരിക അല്ല, അതാണ് സത്യം …

  2. Pramod 3 years ago

    Agree!

  3. RAJAN KAILAS 3 years ago

    സന്തോഷം…

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

Subscribe to our newsletter

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2019. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account