Simmy Kuttikkat

തൃശ്ശൂരിനടുത്തു കൊരട്ടിയിൽ ജനനം. ചാലക്കുടി സേക്രഡ് ഹാർട്ട് കോളേജിലും ബാംഗ്ലൂർ നാഷണൽ അക്കാദമി ഓഫ് ഹെൽത്ത് സയൻസിലും വിദ്യാഭ്യാസം. ഇംഗ്ലണ്ടിലെ യോർക്‌ഷയറിലിൽ സ്ഥിരതാമസം. സോഷ്യൽ മീഡിയകളിലും ബ്‌ളോഗുകളിലും സജീവമായി കവിത എഴുതുന്നു. ‘മത്തിച്ചൂര്’ ആദ്യ കവിതാസമാഹാരം. ഭര്‍ത്താവ് – Adv. ജോബി ജോസഫ് കുറ്റിക്കാട്ട്. മക്കള്‍ – കീർത്തന, പ്രാർത്ഥന, ധ്യാൻ.

0 Comments

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

Subscribe to our newsletter

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2019. All Rights Reserved.

Forgot your details?

Create Account