Suguna Rajan Payyannur

കണ്ണൂർ ജില്ലയിലെ പയ്യന്നൂർ – പോത്താംകണ്ടത്തിൽ പരേതരായ തെക്കിലെ മഠത്തിൽ കേശവൻ നമ്പീശൻ – സാവിത്രി ബ്രാഹ്മണി അമ്മ ദമ്പതികളുടെ അഞ്ചുമക്കളിൽ ഇളയവൾ. ഇപ്പോൾ തിരുവനന്തപുരത്തു സ്ഥിരതാമസം. തിരുവനന്തപുരം ബിഎസ്എൻഎൽ ചീഫ് ജനറൽ മാനേജരുടെ ഓഫീസിൽ ജോലി ചെയ്യുന്നു. പുഷ്‌പകധ്വനി, ഗൃഹലക്ഷ്‌മി തുടങ്ങിയ മാസികകളിൽ കഥ, കവിത തുടങ്ങിയവ പ്രസിദ്ധീകരിച്ചിട്ടുണ്ട്. തിരുവനന്തപുരം മ്യൂസിയം ആർട് ഗ്യാലറിയിലും റഷ്യൻ റോറിച്ചു് സെന്ററിലും BSNL സർക്കിൾ ഓഫീസ് റിക്രിയേഷൻ ക്ലബ് തുടങ്ങി നിരവധി ക്ലബ്ബ്കളുടെ ആഭിമുഖ്യത്തിലും കേരളീയ ചുവർചിത്രങ്ങളുടെ സോളോ എക്സിബിഷൻ നടത്തിയിട്ടുണ്ട്.

ഭർത്താവ് : പി.കെ. രാജൻ
മക്കൾ : വിശാഖ് സുഗുണാ രാജൻ, വിനീത് സുഗുണാ രാജൻ

0 Comments

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

Subscribe to our newsletter

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2020. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account