Sushama Bindu P

ഡോ. സുഷമ ബിന്ദു പി, എം എ മലയാളം, നെറ്റ് JRF, Ph.D
അധ്യാപിക, ജി.എച്ച്.സ് കാപ്പ്, തേലക്കാട്, മലപ്പുറം
പ്രസിദ്ധീകരിച്ച പുസ്‌തകം: ഒരുമ്പെട്ടോൾ
ബഹുമതികൾ:
2014 – തേങ്കുറിശ്ശി ശ്രീമയദീപം സമിതിയുടെ ഓ വി വിജയൻ കവിതാ പുരസ്‌കാരം
2015 – പൊതുവിദ്യാഭ്യാസവകുപ്പിന്റെ വിദ്യാരംഗം കവിതാ അവാർഡ്
2016 – വൈലോപ്പിള്ളി സ്‌മാരക കവിതാ പുരസ്‌കാരം
2017 – നുറുങ് – എം എം സേതുമാധവൻ സ്‌മാരക കാവ്യപുരസ്‌കാരം – ‘ഒരുമ്പെട്ടോൾ’

0 Comments

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

Subscribe to our newsletter

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2019. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account