Swapna C Kombath

അധ്യാപിക, മലയാള വിഭാഗം, സെന്റ്. സേവിയേഴ്‌സ് കോളേജ് ഫോർ വിമൻ, ആലുവ. സാംസ്‌കാരികപരിണാമത്തിന്റെ ദൃശ്യവത്‌കരണം മലയാളസിനിമയിൽ എന്ന വിഷയത്തിൽ ഗവേഷണം ചെയ്യുന്നു. അറുപതോളം ലേഖനങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.  ചലിക്കുന്ന ലോകത്തിനു പിന്നിൽ, നിഴൽ നാടകം എന്നീ രണ്ടു പുസ്‌തകങ്ങൾ രചിച്ചിട്ടുണ്ട്. ഗ്രന്ഥരചനക്കുള്ള കേരള ലളിതകലാഅക്കാദമി ഫെല്ലോഷിപ്പ്, സി.അച്യുതമേനോൻ സ്‌കോളർഷിപ്പ് എന്നിവ ലഭിച്ചിട്ടുണ്ട്.

Latest Articles

2 Comments
  1. Vipin 9 months ago

    സിനിമാ ഡയലോഗുകൾ ആണെങ്കിലും സ്ത്രീകളുടെ ശബ്‌ദം പ്രതിധ്വനിപ്പിക്കാനുള്ള ശ്രമം നന്നായിട്ടുണ്ട്. അഭിവാദ്യങ്ങൾ…

    • Shaajimon 7 months ago

      മികച്ച എഴുത്തുകള്‍ …ഇഷ്ടം

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

Subscribe to our newsletter

jwalanam-mal-logo

+91 89040 40082

About us | FAQ | Terms of use | Contact us

Copyright 2018. All Rights Reserved.

Forgot your details?

Create Account