ഉത്തരംകിട്ടാതെയൊത്തിരിചോദ്യങ്ങൾ
ഉണ്ടെൻമനസ്സിലൊരു കൂമ്പാരമായ്…
അലയൊടുങ്ങാത്തൊരു കടൽ-
ത്തീരത്തുഞാനേകനായി തിരയുന്നതൊ-
ത്തിരിയുത്തരങ്ങളും…
കഥകൾമെനഞ്ഞുഞാനാടിയ കളിയരങ്ങിന്നു-
നിലതെറ്റിയുലയുന്നൊരു മാളിക… പ്രിയതേ,
നിലയുറപ്പിക്കുവാൻ തീർത്തുഞാൻ
കഥകളാലടിത്തറ….

0 Comments

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2021. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account