ഏറെനാൾ
ഉപയോഗിച്ച്
വക്ക് പൊട്ടിയ
ചട്ടിപോലെ
ചില വാക്കുകൾ,
അരികുകൾ
അടർന്നു
വീണിട്ടും
ചില വാക്കുകൾ കൊണ്ട്
വല്ലാതെ
മുറിയുന്നുണ്ട്
ഓരോ
ഉപയോഗത്തിലും..

10 Comments
 1. Pramod 4 years ago

  മൂർച്ചയുള്ള വരികൾ…

 2. sugathan Velayi 4 years ago

  കുറിക്കു കൊള്ളുന്ന
  കുറുങ്കവിത.
  നന്ദി.,
  അഭിനന്ദനം.

 3. Haridasan 4 years ago

  Good one…

 4. ചില വാക്കുകൾ,
  അരികുകൾ
  അടർന്നു
  വീണിട്ടും
  ചില വാക്കുകൾ കൊണ്ട്
  ഇവിടെ ഇങ്ങിനെ അടുപ്പിച്ച് ചിലവാക്കുകൾ ചിലവാക്കുകൾ കൊണ്ട് എന്നത് ഒഴിവാക്കാമായിരുന്നൂ എന്നൊരു തോന്നൽ …….
  നല്ല രചന

 5. Retnakaran 4 years ago

  ആഴമുള്ള വരികൾ…നന്ദി

 6. Peter 4 years ago

  പൊട്ടിയ വക്കിൽ തട്ടി മുറിയുന്ന വിരലിന്റെ വേദന അറിയുന്ന വരികൾ.. അഭിനന്ദനങ്ങൾ…

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2021. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account