ഓർമ്മയിൽ ഒരു വളപ്പൊട്ടു പോലത്തെ മുറിവുകൾ,

കളിപ്പാട്ടങ്ങൾക്കിടയിലെ ബൊമ്മകുട്ടിയുടെ കാലുകൾ നഷ്ടപ്പെട്ടു,

ഓലക്കീറിലെ പീപ്പിയുടെ സംഗീതം ഒന്നു കൂടെ കേൾക്കാൻ കഴിഞ്ഞെങ്കിൽ!

പൂവുകൾക്കിടയിലെ മണമുള്ള പൂവിനായുള്ള പിണക്കങ്ങൾ,

മയിൽപീലി കുഞ്ഞുങ്ങൾക്കുള്ള കാത്തിരിപ്പ്‌,

എങ്കിലും സൗഹൃദങ്ങൾക്കിടയിലെ പിണക്കത്തിന്റെ സൗന്ദര്യവും തീഷ്‌ണതയും ഇന്നെവിടെയോ നഷ്ടമായിരിക്കുന്നു…

6 Comments
 1. Valsan 4 years ago

  സൗഹൃദങ്ങൾക്കിടയിലെ പിണക്കത്തിന്റെ സൗന്ദര്യവും തീഷ്‌ണതയും ഇന്നെവിടെയോ നഷ്ടമായിരിക്കുന്നു…
  വളരെ ശരിയാണ്. നന്നായിട്ടുണ്ട് ..

  • Author
   Anoo 4 years ago

   Thank you so much 🙂

 2. Sunil 4 years ago

  നന്നായിട്ടുണ്ട്

 3. Haridasan 4 years ago

  അർത്ഥമുള്ള വരികൾ..

  • Author
   Anoo 4 years ago

   Thank you 🙂

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2021. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account