കാരിട്ടൂൺ 2017…
ഇരു കൈകളുമില്ലാത്ത സ്വപ്ന അഗസ്റ്റിൻ, സെറിബ്രൽ പാഴ്സി ബാധിച്ച കുഞ്ഞനുജൻ ആഞ്ചൻ സതീഷ് എന്നിവർ ചിത്രം വരക്കവേ കാഴ്ചക്കാരായ് സാമൂഹ്യ സുരക്ഷാ മിഷൻ ഡയറക്ടർ ഡോ. മുഹമ്മദ് അഷീലും CEE സാരഥിയും പ്രിയ സുഹൃത്തുമായ ഡോ .അനിതാ മേരിയും, ഞാനും….
വെല്ലുവിളികളെ തോല്പിച്ച് ഇവരെ ഇങ്ങിനെ ജയിക്കാൻ മാനസീകമായി ഒരുക്കിയ സ്വപ്നയുടെ മാതാവ് സോഫിക്കും ആഞ്ചന്റെ മാതാപിതാക്കൾ, പ്രിയപ്പെട്ട സതീഷേട്ടനും ലതികേച്ചിക്കും കൂപ്പുകൈകൾ …. വൈകല്യമില്ലാത്ത മനസല്ലേ വലുത് ????
May God bless these children and their parents too…
Superb! Blessings…
Amazing.. God bless..
All the very best to them!
Best wishes…